Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

ശ്രീനു എസ്

, ബുധന്‍, 26 മെയ് 2021 (11:59 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 400രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,880 രൂപയായി. ഗ്രാമിന് 4610 രൂപയാണ് വില. ഈ മാസം ആദ്യം സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. ഈമാസം ഇതുവരെ സ്വര്‍ണത്തിന് 1,440 രൂപയാണ് വര്‍ധിച്ചത്.
 
ഡോളറിന്റെ മൂല്യം ഇടിഞ്ഞതും പണപ്പെരുപ്പവുമാണ് സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന് കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സ്ആപ്