Webdunia - Bharat's app for daily news and videos

Install App

ആർക്കും വേണ്ട, നവിയെ ഹോണ്ട പിൻ‌വലിക്കാനൊരുങ്ങുന്നു

Webdunia
ബുധന്‍, 25 ഏപ്രില്‍ 2018 (16:04 IST)
മോട്ടോർ സൈക്കിളിന്റെ രൂപത്തിലുള്ള കുഞ്ഞു ഗിയർലെസ്സ് സ്കൂട്ടർ എന്ന നിലയിലാണ് ഹോണ്ട നവിയെ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ പ്രതീക്ഷിച്ച വിജയം വാഹനത്തിന്  സ്വന്തമാക്കാനായില്ല. റാജ്യത്തെ റോഡുകളിൽ നവിയെ കാണുന്നില്ല എന്നത് തന്നെയാണ് സത്യം. വിപണിയിൽ പിടിച്ചു നിൽക്കാനാകാത്ത സാഹചര്യത്തിൽ വാഹനത്തെ പിൻ‌വലിക്കുകയാണ് ഹോണ്ട   
രണ്ട് വർഷം മുൻപാണ് ഹോണ്ട നവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് സ്കൂട്ടറുകളുടെ നീളത്തിലും ഉയരത്തിൽ എന്നാൽ ബൈക്കിന്റെ രൂപഘടനയിൽ അങ്ങനെ വിശേഷിപ്പിക്കാം ഹോണ്ട നവിയെ. 
 
കമ്പനി പ്രതീക്ഷിച്ചതിലും എത്രയോ താഴെയാണ് നവിയുടെ വിൽപ്പന. ഈ സാഹചര്യത്തിൽ നവിയെ വിപണിയിൽ നിന്നും പിൻ‌വലിക്കാൻ തീരുമാനമെടുത്തതായാണ്  കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. 110 സി സി സിംഗിൾ സിലിണ്ടൽ ഫോർ സ്റ്റ്ട്രോക്ക് എഞ്ചിനണ് നവിക്ക് കരുത്ത് പകർന്നിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

അടുത്ത ലേഖനം
Show comments