Select Your Language

Notifications

webdunia
webdunia
webdunia
webdunia

Gold Price: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

Gold Price: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്
, ബുധന്‍, 13 ജൂലൈ 2022 (12:12 IST)
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇന്ന് 80 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ കുറവുണ്ടായിരിക്കുന്നത്. 37,360 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിലനിലവാരം.
 
ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4670 രൂപയാണ്. 18 കാരറ്റ് സ്വർണത്തിൻ്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്.18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3855 രൂപയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം.സി.റോഡിലെ കാർ അപകടത്തിൽ ദമ്പതികൾ മരിച്ചു