പാചകവാതക വില കുത്തനെ വർധിപ്പിച്ചു; ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂട്ടി
850 രൂപ 50 പൈസയുമാണ് പുതിയ വില.
പാചകവാതകത്തിന് തീവില. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ വൻവർധന. ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂടി. 850 രൂപ 50 പൈസയുമാണ് പുതിയ വില.
ഡൽഹി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് വില കൂടിയത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂടിയിരുന്നു.