Webdunia - Bharat's app for daily news and videos

Install App

മാരുതി സുസൂക്കിയുടെ പീമിയം എം‌പി‌വി എക്സ്എൽ6ന്റെ കൂടുതൽ ചിത്രങ്ങൾ !

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (20:01 IST)
ജനപ്രിയ വാഹനമായ എർട്ടിഗയെ അടിസ്ഥാനപ്പെടുത്തി പുതിയ എംപിവിയെ വിപണിയിലെത്തിക്കാനുള്ള അവസനവട്ട തയ്യാറെടുപ്പിലണ് മാരുതി സുസൂക്കി. എക്സ്എൽ6 എന്ന് പ്രീമിയം എംപി‌വിയെ ഓഗസ്റ്റ് 21ന് കമ്പനി വിപണിയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. മൂന്നു നിരകളിലായി ആറു‌പേർക്ക് സഞ്ചരിക്കാവുന്ന വാഹനം നെക്സ വഴിയാണ് വിൽപ്പനക്കെത്തുക. വാഹനത്തിന്റെ കൂടുതൽ ചിത്രങ്ങൾ മാരുതി സുസൂക്കി പ്രത്തുവിട്ടു. 


 
ഗ്രില്ലികളും സീറ്റീംഗ് ഓർഡറും, ഡാഷ്ബോർഡും ഇൻഫോടെയിന്മെന്റ് സംവിധാനവും കൂടുതൽ വ്യക്തമാക്കുന്ന ചിത്രങ്ങളാണ് മാരുതി സുസൂക്കി പുറത്തുവിട്ടിരിക്കുന്നത്. വാഹനത്തിന്റെ ആദ്യ രേഖാചിത്രങ്ങൾ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു.. സ്പോട്ടി ഗ്രില്ലുകളും, ഡേടൈം റണ്ണിംഗ് ലൈറ്റുകളോടുകൂടിയ ഹെഡ്‌ലാമ്പുകളും. ഉയർന്ന ബോണറ്റും വാഹനത്തിന് ഒരു എസ്‌യുവിയുടെ ലുക്ക് തന്നെ നൽകുന്നുണ്ട്. അൽപം മസ്‌കുലർ എന്ന തോന്നിക്കുന്ന ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിൽക്കുന്നത്.


 
വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങൾ നേരത്തെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. പുതിയ എംപിവിയെ കുറിച്ച് കുടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ ഉയർന്ന വകഭേതങ്ങളിൽ എസ്‌യു‌വികളിലേതിന് സമനമായി സൺറൂഫ് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വാഹനത്തെ പ്രതീക്ഷിക്കപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

70 ലക്ഷം രൂപയുടെ അക്ഷയ ലോട്ടറി ഒന്നാം സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്

രാഷ്ട്രീയ കൃഷി വികാസ് യോജന വഴിസൂക്ഷ്മ ജലസേചന പദ്ധതി:അപേക്ഷിക്കാം

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, 2 മരണം

ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും ടിക് ടോക്കിനോട് ബൈ പറയുന്നു, ജനുവരി 19 മുതൽ നിരോധനം

സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് വ്യായാമം ചെയ്യരുത്: കാന്തപുരം വിഭാഗം

അടുത്ത ലേഖനം
Show comments