Webdunia - Bharat's app for daily news and videos

Install App

പുതുവർഷത്തിൽ വെറും 3,399 രൂപയ്ക്ക് വിദേശത്തേക്ക് പറക്കാം, വമ്പൻ ഓഫറുകളുമായി വിമാന കമ്പനികൾ !

Webdunia
ചൊവ്വ, 18 ഡിസം‌ബര്‍ 2018 (16:09 IST)
പുതുവർഷത്തിൽ പറക്കാൻ മികച്ച അവസരം ഒരുക്കുകയാണ് ആഭ്യന്തര അന്താരാഷ്ട്ര വിമാന കമ്പനികൾ. ന്യൂയർ പ്രമാണിച്ച് വലിയ ഓഫറുകളാണ് നിരവധി വിമന കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻഡിഗോ, ഫ്ലൈ ദുബായ്, ജെറ്റ് എയർവെയ്‌സ് എന്നീ കമ്പനികളാണ് യാത്രക്കാർക്കായി മികച്ച ഓഫറുക പ്രഖ്യാപിച്ചിരിക്കുന്നത്.
 
ഡിസംബർ 27 മുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിലാണ് ഓഫറുകൾ ലഭ്യമാകുക. യാത്രകൾക്കായി നേരത്തെ ബുക്ക് ചെയ്താൽ വളരെ കുറഞ്ഞ ചിലവിൽ ആഭ്യന്തര അന്താരാഷ്ട്ര യാത്രകൾ നടത്താനാകും. 
 
90ലധികം അന്തരാഷ്ട്ര റൂട്ടുകളിലേക്ക് വെറും 3,399 രൂപക്ക് യാത്ര ചെയ്യാനാകും എന്ന് ഇൻഡിഗോ എയൽ‌ലൈൻസ് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന ന്യുയർ സെയിലിൽ ടിക്കറ്റുകൾ സ്വന്തമാക്കിയാൽ വിദേശ രാജ്യങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ പറക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments