Select Your Language

Notifications

webdunia
webdunia
webdunia
webdunia

20 എം‌പി ഡ്യൂവല്‍ പിന്‍ക്യാമറയുമായി ഓപ്പോ R11S വിപണിയിലേക്ക് !

20, 16 എംപി ഡ്യൂവല്‍ ക്യാമെറയില്‍ Oppo R11S

20 എം‌പി ഡ്യൂവല്‍ പിന്‍ക്യാമറയുമായി ഓപ്പോ R11S വിപണിയിലേക്ക് !
, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (10:00 IST)
ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഒപ്പോയുടെ ഏറ്റവും പുതിയ മോഡല്‍ ഓപ്പോ R11S വിപണിയിലേക്കെത്തുന്നു. 20 മെഗാപിക്സല്‍, 16 മെഗാപിക്സല്‍ എന്നിങ്ങനെയുള്ള ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 
 
ആറ് ഇഞ്ച് അമോലെഡ് ഡിസ്പ്ലേ,  സ്നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍, 4 ജിബി റാം , 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് , 3200 എം എ എച്ച് നോണ്‍ റീമൂവബിള്‍ ബാറ്ററി എന്നീ ഫീച്ചറുകളും ആന്‍ഡ്രോയ്ഡ് 7.1 നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്. ഏകദേശം 35000 രൂപയായിരിക്കും ഫോണിന്റെ ഇന്ത്യന്‍ വില.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആണുങ്ങളെ പോലെ ആകാനാണ് ഇവർ മുടി മുറിച്ചതെന്ന് കരുതരുത്, നല്ലൊരു കാര്യത്തിനാണിവർ ഇതു ചെയ്തത്' - അവതാരകയെ അഭിനന്ദിച്ച് മുഖ്യമന്ത്രി