Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ വർധന

ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ വർധന

റെയ്‌നാ തോമസ്

, തിങ്കള്‍, 3 ഫെബ്രുവരി 2020 (09:14 IST)
സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ മാറ്റം. പെട്രോൾ ലിറ്ററിന് 6 പൈസയും ഡീസലിന് 8 പൈസയും കൂടി. പെട്രോൾ 77.732 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ലിറ്ററിന് 70.768 രൂപയിലാണ് ഡീസൽ വ്യാപരം നടക്കുന്നത്. 
 
ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തിലെ ആദ്യ ദിനം പെട്രോൾ, ഡീസൽ വിലയിൽ വര്‍ധനവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം ആദ്യ ദിനത്തിൽ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീതിയിൽ ലോകം; ചൈനയിൽ മരണം 361 ആയി