Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ- ഡീസൽ വില

ലിറ്ററിന് 70.768 രൂപയിലാണ് ഡീസൽ വ്യാപരം നടക്കുന്നത്.

സംസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ- ഡീസൽ വില

റെയ്‌നാ തോമസ്

, ചൊവ്വ, 4 ഫെബ്രുവരി 2020 (11:52 IST)
സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. പെട്രോൾ 77.732 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ലിറ്ററിന് 70.768 രൂപയിലാണ് ഡീസൽ വ്യാപരം നടക്കുന്നത്. 
 
ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ അതേ വിലയാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 
 
ഈ വര്‍ഷത്തിലെ ആദ്യ ദിനം പെട്രോൾ, ഡീസൽ വിലയിൽ വര്‍ധനവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം ആദ്യ ദിനത്തിൽ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണം വിതച്ച് കൊറോണ പടരുന്നു; ഹോങ്കോങ്ങിലും മരണം; ചൈനയ്ക്ക് പുറത്ത് മരണം സംഭവിക്കുന്ന രണ്ടാമത്തെ രാജ്യം