Webdunia - Bharat's app for daily news and videos

Install App

കടൽ കടക്കാനൊരുങ്ങി റിലയൻസ് ജിയൊ !

Webdunia
വ്യാഴം, 24 മെയ് 2018 (16:07 IST)
റിലയൻസ് ജിയൊയുടെ ഇന്ത്യയിലെ വൻ വിജയം യൂറോപ്പിലും പരീക്ഷിക്കാനൊരുങ്ങി മുകേഷ് അംബാനി. ജിയൊയുടെ അന്താരാഷ്ട്ര വിപണിയിലെക്കുള്ള ആദ്യ ചുവടുവെപ്പാണ് പുതിയ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.  
 
യൂറോപ്പിലെ എസ്തോണിയയിലാണ് ആദ്യ വിദേശ പരീക്ഷനത്തിന് ജിയോ തയ്യാറെടുക്കുന്നത്. എസ്തോണിയയിൽ ചെറിയ രീതിയിൽ തുടക്കമിട്ട് യൂറോപ്പ് മുഴുവൻ വ്യാപിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ എസ്റ്റോണിയൻ സർക്കാരുമായി അംബാനി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.
 
റിലയൻസ് ഇൻഡസ്ട്രിസിനു കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇൻ‌വെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ്സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പുതിയ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നത്. 12.20 കോടിരൂപയാണ് പുതിയ സ്ഥാപനത്തിനായി  റിലയൻസ് ഇൻഡസ്ട്രീസ് ഇൻ‌വെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ്സ് ലിമിറ്റഡ് ലോൺ നൽകുക. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments