Webdunia - Bharat's app for daily news and videos

Install App

എർട്ടിഗക്ക് കരുത്തനായ എതിരാളി, റെനോയുടെ പുതിയ സെവൻ സീറ്റർ എം പി വി ഉടൻ എത്തും !

Webdunia
ബുധന്‍, 20 മാര്‍ച്ച് 2019 (16:35 IST)
ഇന്ത്യൻ വിപണിയിലേക്ക് ലോഡ്ജിക്ക് ശേഷം രണ്ടാമത്തെ എം പി വിയെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ആർ ബി സി എന്ന കോഡ് നാമത്തിലാണ് ഈ വാഹനം അറിയപ്പെടുന്നത്. വാഹനം ഈ വർഷം ജൂലായിൽ തന്നെ റെനോ ഇന്ത്യൻ വിപണിയിൽ എത്തിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ 
 
റെനോയുടെ ക്യാപ്ച്ചർ ഡിസൈനിനെ അടിസ്ഥാനപ്പെടുത്തി. സി എം എഫ് എ എന്ന ചിലവുകുറഞ്ഞ പ്ലാറ്റ്ഫോമിലായിരിക്കും സെവൻ സീറ്റർ വാഹനത്തെ ഒരുക്കുക. വിദേശ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള റെനോയുടെ സീനിക്, എസ്പാസ് എന്നി എം പി വി മോഡലുകളുടെയും ഡിസൈൻ ശൈലി ലയിപ്പിച്ച് ചേർത്താണ് റെനോ പുത്തൻ എം പി വിക്ക് രൂപം നൽകിയിരിക്കുന്നത്. 
 
പെട്രോൾ ഡീസൽ എഞ്ചിൻ വേരിയെന്റുകളിൽ വാഹനം എത്തും എന്നല്ലാതെ എഞ്ചിൻ ശേഷിയെക്കുറിച്ചുള്ള വിശദാംശങ്ങൾ റെനോ പുറത്തുവിട്ടിട്ടില്ല. പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് വാര്‍ണിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എ ബി എസ്, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് എന്നീ സംവിധാനങ്ങൾ വാഹനത്തിൽ ഉണ്ടാകും.
 
വിപണിയിൽ മാരുതി സുസൂക്കിയുടെ എർട്ടിഗക്ക് റെനോയുടെ പുത്തൻ എം പി വി കടുത്ത മത്സരം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എർട്ടിഗയുടെ രണ്ടാം തലമുറ പതിപ്പ് വിപണിയിൽ കുതിപ്പ് തുടരുകയാണ്. റെനോയുടെ എം പി വി എർട്ടിഗയേക്കാൾ കുറഞ്ഞ വിലയിലാവും വിപണിയിൽ എത്തുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയലന്‍സിന്റെ പേരില്‍ സിനിമയെ കുറ്റപ്പെടുത്തുന്നത് പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കല്‍: ഫെഫ്ക

ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാകില്ലെന്ന് സുപ്രീംകോടതി

USA vs China: ട്രംപിന്റെ നികുതിയുദ്ധത്തിന് ചൈനയുടെ തിരിച്ചടി,അമേരിക്കയുടെ കോഴിയിറച്ചി മുതല്‍ പരുത്തിക്ക് വരെ അധികനികുതി ചുമത്തി

World Wildlife Day 'Vantara': റിലയന്‍സിന്റെ മൃഗ സംരക്ഷണ കേന്ദ്രമായ 'വനതാര' ഉദ്ഘാടനം ചെയ്ത് പ്രധാനമന്തി

'റഷ്യയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ നിര്‍ത്തു': ഉത്തരവിട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

അടുത്ത ലേഖനം
Show comments