Webdunia - Bharat's app for daily news and videos

Install App

നാ​ണ്യ​പ്പെ​രു​പ്പം കൂടും, രാജ്യത്ത് വ​ള​ർ​ച്ചാ നിരക്ക് കു​റ​യും; മുന്നറിയിപ്പുമായി റി​സ​ർ​വ് ബാങ്ക് - പ്ര​തീ​ക്ഷി​ച്ച വ​ള​ർ​ച്ചാ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെന്നും ആർബിഐ

നാ​ണ്യ​പ്പെ​രു​പ്പം കൂടും, രാജ്യത്ത് വ​ള​ർ​ച്ചാ നിരക്ക് കു​റ​യും; മുന്നറിയിപ്പുമായി റി​സ​ർ​വ് ബാങ്ക് - പ്ര​തീ​ക്ഷി​ച്ച വ​ള​ർ​ച്ചാ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെന്നും ആർബിഐ

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (17:22 IST)
രാ​ജ്യ​ത്ത് വ​ള​ർ​ച്ചാ നി​ര​ക്ക് കു​റ​യു​മെ​ന്ന് റി​സ​ർ​വ് ബാങ്കിന്റെ (ആർബിഐ) മുന്നറിയിപ്പ്. രാജ്യത്തെ വളർച്ചാ നിരക്ക് 6.7 ശതമാനമായി കുറയും. പ്ര​തീ​ക്ഷി​ച്ച 7.3 ശ​ത​മാ​നം വ​ള​ർ​ച്ചാ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ആർബിഐ ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത്ത് പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി.    

രാജ്യത്ത് വ​രും മാ​സ​ങ്ങ​ളി​ൽ നാണ്യപ്പെരുപ്പം ഇനിയും കൂടും. നിലവിലെ സാഹചര്യത്തില്‍ വ​ള​ർ​ച്ച നി​ര​ക്ക് കു​റ​യു​മെ​ന്നും ഉർജിത് പട്ടേൽ പറഞ്ഞു. വിലക്കയറ്റം ഉണ്ടാകാനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാണ്യപ്പെരുപ്പം കുറയ്‌ക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും ആർബിഐ ഗ​വ​ർ​ണ​ർ പറഞ്ഞു.

അതിനിടെ, നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റീപ്പോ ആറു ശതമാനത്തിലും റീവേഴ്സ് റീപ്പോ 5.75 ശതമാനത്തിലും തുടരും. അതേസമയം, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി നിരക്കിൽ (എസ്എൽആർ) 50 ബേസിസ് പോയിന്റ് കുറച്ച് 19.5 ശതമാനമാക്കി. ഇത് ഒക്ടോബർ 14 മുതൽ നിലവിൽ വരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

അടുത്ത ലേഖനം
Show comments