Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് ! രൂപയുടെ മൂല്യം ഡോളറിനെതിരെ 82 പിന്നിട്ടു

Rupees slums to record low against dollar
, വെള്ളി, 7 ഒക്‌ടോബര്‍ 2022 (21:11 IST)
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ കൂപ്പുകുത്തി. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 82 രൂപ 33 പൈസയിലെത്തി. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയതോടെയാണ് മറ്റ് കറന്‍സികള്‍ ദുര്‍ബലപ്പെട്ടത്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു. എണ്ണവില ഇനിയും ഉയര്‍ന്നാല്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരക്ഷാമിത്ര: സംസ്ഥാനത്ത് ഇതുവരെ ജിപിഎസ് ഘടിപ്പിച്ചത് രണ്ടര ലക്ഷം വാഹനങ്ങളില്‍