Webdunia - Bharat's app for daily news and videos

Install App

വിപണിയില്‍ വെന്നിക്കൊടിപാറിക്കാന്‍ ഷവോമി Mi Note 3 Kris Wu എഡിഷന്‍ !

ഷവോമിയുടെ Mi Note 3യുടെ Kris Wu എഡിഷന്‍ പുറത്തിറക്കി

Webdunia
വെള്ളി, 17 നവം‌ബര്‍ 2017 (09:43 IST)
ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഷവോമി മി നോട്ട് 3 ക്രിസ് വു സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി. അമ്പരപ്പിക്കുന്ന സവിശേഷതകളോടെയാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ ചൈനീസ് വിപണിയിലെത്തിയിരിക്കുന്നത്. അതേസമയം ഈ ഫോണിന്റെ ഇന്ത്യന്‍ വിപണി പ്രവേശനം എന്നാകുമെന്ന കാര്യം റിപ്പോര്‍ട്ടിലില്ല.  
 
5.5ഫുള്‍ എച്ച് ഡി ഡിസ്പ്ലേ, 1920 x 1080 പിക്സല്‍ റെസലൂഷന്‍, 6 ജിബി റാം, 64 ജിബി/128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 12 മെഗാപിക്സല്‍ പിന്‍ ക്യാമറ, 16 എം പി സെല്‍ഫി ക്യാമറ, 3,500mAh ന്റെ ബാറ്ററി, സ്നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍ എന്നീ ഫീച്ചറുകളും ആന്‍ഡ്രോയ്ഡ് 7.0നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനു വേണ്ടി ഇന്ത്യ യാചിച്ചു: പാക് സൈനിക മേധാവി അസിം മുനീര്‍

ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണ കേസ്; പരാതിയില്‍ സിസിടിവി ദൃശ്യങ്ങളും

Rapper Vedan: ആരാധന തോന്നി ഫോണിൽ ബന്ധപ്പെട്ടു, ആദ്യം കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു, വേടനെതിരായ പരാതി ഡിജിപിക്ക് മുന്നിൽ

സ്‌കൂളുകളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റംസ് അവതരിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം: സിദ്ധരാമയ്യയ്ക്ക് കത്തെഴുതി രക്ഷിതാക്കള്‍

നടക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വലതു കൈ അനങ്ങാറില്ല; കാരണം അറിയാമോ

അടുത്ത ലേഖനം
Show comments