Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ല ചൂടിൽ ഒന്ന് തണുക്കാൻ ബനാന ഷേക്ക് ഉണ്ടാക്കുന്നതെങ്ങനെ?

നല്ല ചൂടിൽ ഒന്ന് തണുക്കാൻ ബനാന ഷേക്ക് ഉണ്ടാക്കുന്നതെങ്ങനെ?

ചിപ്പി പീലിപ്പോസ്

, വ്യാഴം, 21 നവം‌ബര്‍ 2019 (16:05 IST)
ചൂട് കാലത്ത് ക്ഷീണം അകറ്റാൻ ഉത്തമമാണ് ബനാന ഷേക്ക്. നോമ്പുകാലത്തും ഇവ ഉത്തമമാണ്. ബനാന ഷേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കേണ്ടേ? 
 
ചേര്‍ക്കേണ്ടവ:
 
ഏത്തപ്പഴം - 3 എണ്ണം
വാനില - 1/2 ടീ സ്പൂണ്‍
പഞ്ചസാര - 6 ടീ സ്പൂണ്‍
പാല്‍ - 5 കപ്പ്
വാനില ഐസ്ക്രീം - 1 കപ്പ്
ഐസ് കട്ട - പൊടിച്ചത് 11/2 കപ്പ്
 
ഉണ്ടാക്കേണ്ട വിധം:
 
ചേരുവകള്‍ എല്ലാം മിക്സിയിലിട്ട് നന്നായി അടിക്കണം. ഇത് ഗ്ലാസിലേക്ക് ഒഴിച്ച ശേഷം വാനില ഐസ്ക്രീം ഒഴിച്ച് തണുപ്പ് പോവും മുമ്പ് ഉപയോഗിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലു മണിക്ക് കഴിക്കാൻ പറ്റിയ ചെമ്മീൻ സമൂസ ഉണ്ടാക്കാം