ഒറ്റ ഓട്ടോറിക്ഷയിൽ 24 പേർ, വീഡിയോ കണ്ട് കണ്ണുതള്ളി ആളുകൾ !

Webdunia
ചൊവ്വ, 13 ഓഗസ്റ്റ് 2019 (19:11 IST)
ഒരു ഓട്ടോറിക്ഷയിൽ 24 പേരെയൊക്കെ കയറ്റാൻ സാധിക്കുമോ എന്നാകും ചിന്തിക്കുന്നത്. വീഡിയോ കണ്ടാൽ ഈ സംശയം മാറും. 24 പേരെയും കുത്തിനിറച്ച് യാത്ര ചെയ്ത ഓട്ടോരിക്ഷയെ അലേർട്ടിസനാണ് പിടികൂടിയത്. തെലങ്കാനയിലെ ബോംഗിറിയിലാണ് സംഭവം ഉണ്ടായത്.    
 
സ്ത്രീകളും കുട്ടികളുമായി 24 പേരാണ് ഒരു കുഞ്ഞ് ഓട്ടോറിക്ഷക്കുള്ളിൽ ഉണ്ടായിരുന്നത്. ആഷിഷ് എന്നയാൾ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരെ എണ്ണുന്നത് വീഡിയോയിൽ കേൾക്കാം 
 
അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റി യാത്ര ചെയ്തതിന് ഓട്ടോ ഡ്രൈവർ 1000 രൂപ പിഴ നൽകേണ്ടി വന്നു, നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതൊരു ലോക റെക്കോർഡാണ് എന്നായിരുന്നു ഒരാളുടെ രസകരമായ കമന്റ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും

അടുത്ത ലേഖനം
Show comments