ആവശ്യം വന്നാൽ ഇങ്ങനെയും ചെയ്യാം, വീഞ്ഞിനെ സാനിറ്റൈസറാക്കി മാറ്റി ബാലി

Webdunia
വ്യാഴം, 9 ഏപ്രില്‍ 2020 (11:34 IST)
ബാലി: കോവിഡ് 19 പ്രതിരോധത്തിനായി തങ്ങളുടെ പക്കൽ സുലഭമായുള്ള വീഞ്ഞിനെ പ്രയോജനപ്പെടുത്തി ഇന്തോനേഷ്യൻ ദ്വീപായ ബാലി. സനിറ്റൈസറുകളുടെ കുറവ് പരിഹരിയ്ക്കാനാണ് വീഞ്ഞിനെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പ്രാദേശികമായി ഉത്പാദിപ്പിയ്ക്കുന്ന ഈന്തപ്പഴത്തില്‍ നിന്നുള്ള വീഞ്ഞിനെ സാനിറ്റൈസറാക്കി മാറ്റുകയായിരുന്നു.
 
പുളിപ്പിച്ച പാം വൈനില്‍ നിന്ന് 10,000 ബോട്ടില്‍ സാനിറ്റൈസറുകളാണ് ഇവര്‍ നിര്‍മിച്ചിരിക്കുന്നത്. ബാലി പോലീസ് മേധാവി പെട്രസ് റെയ്ന്‍ഹാര്‍ഡ്ഗോ ലോസിന്റെ ആശയമാണ് വീഞ്ഞില്‍ നിന്ന് സാനിറ്റൈസര്‍ നിർമ്മിച്ചതിന് പിന്നിൽ. അരാക്ക് എന്നറിയപ്പെടുന്ന പ്രാദേശിക മദ്യം 4,000 ലിറ്റര്‍ ശേഖരിച്ചു. ഇതിൽനിന്നും ബാലിയിലെ ഉദയാന സര്‍വകലാശാല ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഒരാഴ്ചക്കുള്ളിൽ സാനിറ്റൈസർ നിർമ്മിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments