Webdunia - Bharat's app for daily news and videos

Install App

ഷിയാസിൽ നിന്ന് വധഭീഷണിയെന്ന് ഡേവിഡ്; ഇതിന് പിന്നിൽ തരികിട പരിപാടികള്‍ അവതരിപ്പിക്കുന്നയാളെന്ന് ഷിയാസ്

ഷിയാസിൽ നിന്ന് വധഭീഷണിയെന്ന് ഡേവിഡ്; ഇതിന് പിന്നിൽ തരികിട പരിപാടികള്‍ അവതരിപ്പിക്കുന്നയാളെന്ന് ഷിയാസ്

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (08:22 IST)
മലയാളം ബിഗ് ബോസ് ഷോ കഴിഞ്ഞിട്ടും അതിലെ പ്രശ്‌നങ്ങൾക്ക് അറുതിയില്ല. ആദ്യ കുറച്ച് ദിവസങ്ങളിൽ നിന്ന് പുറത്തായ ബിഗ് ബോസ് താരം ഡേവിഡിന് നേരെ സഹതാരമായ ഷിയാസ് വധഭീഷണിയുയര്‍ത്തിയതായി പരാതി. തനിക്ക് ഷിയാസിന്റെ ഭാഗത്ത് നിന്ന് വധഭീഷണിയുണ്ടായെന്നു ആരോപിച്ച്‌ ഡേവിഡ് ഡിജിപിക്ക് പരാതി നല്‍കി. 
 
ഡിജിപി അന്വേഷണം തൃക്കാക്കര എ സി പി ക്ക് കൈമാറി. അതേസമയം തനിക്കെതിരായ പരാതിയില്‍ മാനനഷ്‌ടക്കേസ് നല്‍കുമെന്ന് ഷിയാസും അറിയിച്ചു. എന്നാല്‍ മുന്‍പ് ചില ചാനലുകളില്‍ തരികിട പരിപാടികള്‍ അവതരിപ്പിച്ച ആളാണ് ഈ പരാതിക്ക് പിന്നിലെന്നും ഷിയാസ് പ്രതികരിച്ചു. 
 
ഈ ആരോപണത്തിൽ നിന്നുതന്നെ ഷിയാസ് ഉദ്ദേശിച്ച് ആളുടെ പേര് എല്ലാവർക്കും വ്യക്തമാണ്. ബിഗ് ബോസില്‍ വിജയിയായില്ലെങ്കിലും ഷിയാസ് മികച്ച പ്രകടനമാണ് നടത്തിയത്. ഷിയാസിനെതിരെ പൊലീസില്‍ പരാതി ലഭിച്ചതോടെ ബിഗ് ബോസ് ഷോ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments