Webdunia - Bharat's app for daily news and videos

Install App

നേതാക്കളെ കഴുതപ്പുറത്ത് കയറ്റി, ചെരുപ്പുമാലയിട്ട്, കരിതേച്ച് അണികളുടെ പ്രതിഷേധം; വീഡിയോ !

Webdunia
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (15:37 IST)
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ അണികളെ നേതാക്കൽ ശിക്ഷിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ അണികൾ നേതാക്കളെ ശിക്ഷികുന്നത് കണ്ടിട്ടുണ്ടോ. ബിഎസ്‌പി അണികളുടെ അതിരുകടന്ന പ്രതിഷേധമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. രാജസ്ഥാനിലെ ജെയ്പൂരിലാണ് സംഭവം 
 
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ മുതിർന്ന നേതാക്കളെ കഴുതപ്പുറത്ത് കയറ്റി കരിതേച്ച് അണികൾ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങൾ തരംഗമാവുകയാണ്. ദേശീയ കോർഡിനേറ്റർ രാംജി ഗൗതം, സംസ്ഥാന നേതാവ് സീതാറാം എന്നിവരാണ് അണികളുടെ രോഷത്തിന് ഇരയായത്.  
 
ഇരു നേതാക്കളെയും കുഴുതപ്പുറത്ത് കയറ്റി കരിപൂശി നഗരം ചുറ്റിക്കുകയായിരുന്നു. പ്രവർത്തകർ ചെരുപ്പുമാലയിടുന്നതും വീഡിയോയിൽ കാണാം. പാർട്ടിക്ക്  എതിരെ പ്രവർത്തിച്ചു എന്നാരോപിച്ചായിരുന്നു അണികളുടെ അതിക്രമം.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments