പരുന്തും പാമ്പും തമ്മിൽ പൊരിഞ്ഞ അടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

Webdunia
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (13:41 IST)
പാമ്പുകളെ പരുന്തുകൾ ഇരയാക്കി ഭക്ഷിക്കും എന്ന് നമുക്കറിയാം. പറന്നെത്തി പാമ്പുകളെ ആക്രമിക്കാൻ കഴിവുള്ളവരാണ് പരുന്തുകൾ. പാമ്പിന് ഈ ആക്രമണത്തെ അതിജീവിക്കാൻ അത്രവേഗത്തിൽ കഴിയാറുമില്ല. ഇത്തരത്തിൽ ഒരു പാമ്പും പരുന്തും തമ്മിലുള്ള മല്ലയുദ്ധത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
 
കാർത്തിക് രാമമൂർത്തി എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് പാമ്പും പരുന്തും തമ്മിലുള്ള പോരാട്ടത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ചെന്നൈ നഗരത്തിന് സമീപത്തുനിന്നുമാണ് കാർത്തിക് രാമമുർത്തി ഈ ചിത്രങ്ങൾ പകർത്തിയത്. കൂർത്ത നഖങ്ങൾ പമ്പിന്റെ ശരീരത്തിൽ ആഴ്ന്നിറക്കി ഇരയ വിജയകരമായി കീഴ്പ്പെടുത്തി പരുന്ത്.
 
അരമണിക്കൂറോളം പാമ്പും പരുന്തും തമ്മിൽ ഏറ്റുമുട്ടി എന്ന് ഫോട്ടോഗ്രാഫർ പറയുന്നു. വർഷങ്ങളായി പക്ഷികളുടെ ഇര പിടിത്തം ചിത്രീകരിക്കുകയാണ് കാർത്തിക് രാമമൂർത്തി. എന്നൽ ഇത്ര മികച്ച ചിത്രങ്ങൾ മുൻപ് പകർത്തിയിട്ടില്ല എന്ന് കർത്തിക് രാമമൂർത്തി പറയുന്നു. ചിത്രങ്ങൾ ഇതിനോടകം നിരവധിപേർ കണ്ടുകഴിഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയുടെ മേല്‍ ആസിഡ് ഒഴിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍; മകള്‍ക്ക് നേരെയും ആക്രമണം

New Year Wishes in Malayalam: പുതുവത്സരാശംസകള്‍ മലയാളത്തില്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം; മഹാരാഷ്ട്രയില്‍ മലയാളി പുരോഹിതനും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

ശബരിമല സ്ത്രീ പ്രവേശന കേസില്‍ ഒന്‍പതംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതി

അടുത്ത ലേഖനം
Show comments