‘കേരളത്തിന് സൽമാൻ ഖാന്റെ 12 കോടി സഹായം’- പുലിവാൽ പിടിച്ച് ജാവേദ് ജാഫ്രി

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2018 (10:12 IST)
പ്രളയം മുക്കിയ കേരളത്തെ കൈപിടിച്ചുയർത്തന നിരവധിയാളുകളാണ് രംഗത്തുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ 12 കോടി നല്‍കിയെന്ന ട്വീറ്റ് നീക്കം ചെയ്ത് ജാവേദ് ജാഫ്രി.
 
സല്‍മാന്‍ ഖാന്‍ കേരളത്തിന് 12 കോടി നല്‍കിയെന്ന് കേട്ടു ഇതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നതായിരുന്നു ജാവേദ് ട്വിറ്ററില്‍ കുറിച്ചത്. എന്നാൽ, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്തിനെന്ന് ചോദിച്ച് ഇദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമാണുയർന്നത്.
 
ഒടുവില്‍ വിമര്‍ശനം രൂക്ഷമായതോടെ തന്റെ ട്വീറ്റ് ജാവേദ് തന്നെ നീക്കം ചെയ്തു. ‘സല്‍മാന്റെ ഖാന്റെ സംഭാവനയുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുന്‍കാലജീവിതം പരിശോധിച്ചാല്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ടാണ് അങ്ങനെ എഴുതിയതെന്ന്. എന്തായാലും ആ ട്വീറ്റ് നീക്കം ചെയ്യുന്നു. വാർത്തയുടെ സ്ഥിരീകരണം അറിഞ്ഞശേഷം വീണ്ടും ട്വീറ്റ് ചെയ്യുന്നതായിരിക്കും എന്നാണ് ജാവേദ് ജാഫ്രി കുറിച്ചത്.
 

ജോളിയുടെ മകന്റെ മനസ് വിങ്ങുന്നുണ്ടെന്ന് ഓർക്കണം, അവന്റെ അമ്മയോ ഓർത്തില്ല; കുറിപ്പ്

ജോളിയുമായി അടുത്ത സൌഹൃദമെന്ന് ജോണ്‍സണ്‍, സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് മൊഴി

ഒന്നര വയസുകാരിയെ കൊന്ന് ഒടിച്ച് മടക്കി ബാഗിലാക്കി പള്ളിയിലെത്തിച്ചു, തുറക്കരുതെന്ന മുന്നറിയിപ്പും; 5 കൊലപാതകം നടത്തി കേരളത്തെ ഞെട്ടിച്ച ലൂസി

ബോക്സോഫീസില്‍ കോടികള്‍ വാരി ‘വാര്‍’, കിടിലന്‍ ആക്ഷന്‍ ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുന്നു!

ഒന്നിലധികം ഭർത്താക്കന്മാരുണ്ടാകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണകരം; പഠനം പറയുന്നത് ഇങ്ങനെ

അനുബന്ധ വാര്‍ത്തകള്‍

'പതുക്കെ പോകാൻ ആവശ്യപ്പെട്ടു, ശ്രീറാം കേട്ടില്ല‘; വഫയുടെ രഹസ്യമൊഴി ഇങ്ങനെ

ഇന്ത്യയുടെ നടപടി നിയമവിരുദ്ധം, ഇമ്രാൻ ഖാൻ അടിയന്തര യോഗം വിളിച്ചു, പാകിസ്ഥാൻ യുഎന്നിനെ സമീപിച്ചേക്കും

കാമുകിയെ കൊന്ന് കുഴിച്ചിട്ടു, പൊലീസ് പരിശോധനയിൽ കിട്ടിയത് പട്ടിയുടെ ജഡം; ദൃശ്യം സിനിമയെ ഓർമിപ്പിച്ച് ധാരാപുരത്തെ കൊലപാതകം

മൂന്നാം ട്വന്റി-20യില്‍ ആരൊക്കെ പുറത്ത്, അകത്ത് ?; ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍

അംഗീകരിക്കാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പകിസ്ഥാന് എന്ത് കാര്യം ?

റെഡ്മിയുടെ നോട്ട് സീരീസ് 8പ്രോയോടെ അവസാനിക്കും, ഞെട്ടിക്കുന്ന തീരുമാനമവുമായി ഷവോമി !

മഹീന്ദ്രയും ഫോർഡും ഒന്നിക്കുന്നു, ആദ്യം XUV 500 അടിസ്ഥാനപ്പെടുത്തിയുള്ള എസ്‌യുവി !

ഓർഡർ ചെയ്തത് പീക്കോക് കേക്ക്, കിട്ടിയയത് വെട്ടുകിളിയുടെ രൂപം, ചിത്രം കണ്ട് മൂക്കത്ത് കൈവച്ച് സോഷ്യൽ മീഡിയ

കർശന വ്യവസ്ഥകളോടെ പോലും ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്, നടി സുപ്രീം കോടതിയിൽ

തകർച്ച മറികടക്കണമെങ്കിൽ റാവു-മൻമോഹൻ സിങ് സാമ്പത്തിക മാതൃക പിന്തുടരണം: നിർമലാ സീതാരാമന് ഉപദേശം നൽകി ഭർത്താവ്

അടുത്ത ലേഖനം