വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ കൂടെക്കൂട്ടാൻ അനുവദിക്കണമെന്ന് വിരാട് കോഹ്‌ലി

Webdunia
ഞായര്‍, 7 ഒക്‌ടോബര്‍ 2018 (12:47 IST)
ഡൽഹി: വിദേശ പ്രയടനങ്ങൾക്കായി പോകുമ്പോൾ ഭാര്യമാരെ കൂടെകൂട്ടാനുള്ള അനുമതി ഇന്ത്യൻ താരങ്ങൾക്ക് നൽകണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. പരമ്പര അവസാനിക്കുന്നതു വരെ ഭാര്യമാരെ കൂടെ കൂട്ടാൻ അനുമതി നൽകണമെന്ന് കൊഹ്‌ലി ബി സി സി ഐയോട് ആവശ്യപ്പെട്ടു. 
 
സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിയെ ബി സി സി ഐ ഇക്കാര്യം അടിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഉന്നതാധികാര സമിതി നിയമ മാറ്റണം എന്ന് ഇന്ത്യൻ ടീം മാനേജർ സുനിൽ സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു എന്നും എന്നാൽ വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകില്ല എന്നുമാണ് റിപ്പോർട്ടുകൾ 
 
ബി സി സി ഐയുടെ പുതിയ ബോഡി നിലവിൽ വന്ന ശേഷം മാത്രമേ വിഷയത്തിൽ നടപടിയുണ്ടാകു എന്നാണ് സൂചന. നിലവിൽ രണ്ടാഴ്ച മാത്രമാണ് താരങ്ങൾക്കും മറ്റ് ജീവനക്കാർക്കും വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ കൂടെ കൂട്ടാനാവുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺ​ഗ്രസ്

മറ്റത്തൂരിൽ നാടകീയ രം​ഗങ്ങൾ; കൂട്ടരാജി വെച്ച് കോൺ​ഗ്രസ് അം​ഗങ്ങൾ; ബിജെപിക്കൊപ്പം സ്വതന്ത്രയ്ക്ക് ജയം

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ബംഗ്ലാദേശ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി ഇന്ത്യ

രാത്രിയുടെ മറവിൽ സസ്പെൻഷൻ, ഡിസിസി പ്രസിഡൻ്റ് പക്വത കാണിച്ചില്ല, തുറന്നടിച്ച് ലാലി ജെയിംസ്

ബംഗ്ലാദേശില്‍ കോണ്ടത്തിന് ക്ഷാമം, ജനസംഖ്യ കുതിക്കുമെന്ന് മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments