മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ

Webdunia
വ്യാഴം, 2 മെയ് 2019 (14:46 IST)
മരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ ഇനിയുള്ള യാത്രകളിലേക്ക് കൂടെ കൂട്ടിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞു വാര്യർ. ബലേനോയുടെ ഉയർന്ന വേരിയന്റായ ആൽഫയെയാണ് മഞ്ജു വാര്യർ സ്വന്തമാക്കിയിരിക്കുന്നൽത്. താരം കാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
 
ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസൂക്കിയുടെ ബലേനോ. 1.2 പെട്രോൾ 1.3 ലിറ്റർ ഡീസൽ വേരിയന്റുകളിൽ ബലേനോ വിപണിയിലുണ്ട്, 1.2 ലിറ്റർ പെട്രോൾ, ഡീസൽ ബി എസ് 6 എഞ്ചിൻ വേരിയന്റിലുള്ള ബലേനോയെയും അടുത്തിടെ മാരുറ്റി സുസൂക്കി പുറത്തിറക്കിയിരുന്നു.
 
സ്മാർട്ട് ഹൈബ്രിഡ് ടേക്കനോളജിയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് എന്ന പ്രത്യേകതയും ബലേനോക്ക് സ്വന്തമാണ്. ബലേനോയുടെ ഡെൽറ്റ, സീറ്റ വകഭേതങ്ങളിലാണ് സ്മാർട്ട് ഹൈബ്രിഡ് ടെക്കനോളജി ഉൾപ്പെടുത്തിയിരിക്കുന്നത്. 5.58 മുതൽ 8.90 ലക്ഷം വരെയാണ് ബലേനോയ്ക്ക് ഇന്ത്യൻ വിപണിയിലെ വില. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

കൊടും ചൂടിന് ആശ്വാസമുണ്ടാകും, കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

സംസ്ഥാനത്ത് 28വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

പാവറട്ടി തിരുന്നാൾ: സാംപിൾ ഒഴിവാക്കി, കൂടുതുറക്കൽ വെടിക്കെട്ട് അളവ് കുറച്ച്

'പൊള്ളുന്ന വെയിലല്ലേ...'; തൃശൂരും പാലക്കാടും ജാഗ്രത, ചൂട് 40 ഡിഗ്രി കടക്കും

അടുത്ത ലേഖനം
Show comments