Webdunia - Bharat's app for daily news and videos

Install App

ജനുവരിയിൽ മോദി രണ്ട് തവണ കേരളത്തിൽ- മോഹൻലാലിന്റെ തീരുമാനമറിയാൻ ഇനി ദിവസങ്ങൾ മാത്രം?

Webdunia
വ്യാഴം, 24 ജനുവരി 2019 (11:55 IST)
ജനുവരിയിൽ രണ്ടാമത്തെ തവണയും കേരളത്തിലേക്ക് വരാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. 15ന് നടന്ന ദേശീയപാത ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ വരുന്ന 27ന് കൊല്ലത്ത് ബിജെപി പൊതു സമ്മേളനത്തിലാണ് നരേന്ദ്ര മോദി പങ്കെടുക്കുക. 
 
മോദിയുടെ അടിക്കടിയുള്ള കേരള സന്ദർശനവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും തമ്മിൽ കൂട്ടിവായിക്കുകയാണ് ഇപ്പോൾ എല്ലാവരും. കഴിഞ്ഞ തവണ മോദി കേരളത്തിൽ എത്തിയതും തെരഞ്ഞെടുപ്പും തമ്മിൽ ബന്ധമുണ്ടെന്നും മോദിയുടെ വരവോടെ മോഹൻലാലിന്റെ രാഷ്‌ട്രീയ എൻട്രിക്ക് വഴിതെളിയുമെന്നും വാർത്തകൾ ഉണ്ടായിരുന്നു.
 
രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് മോഹൻലാൽ പറഞ്ഞെങ്കിലും മോദിയുമായി ഇനിയും കൂടിക്കാഴ്ച ഉണ്ടാകുകയാണെങ്കിൽ തീരുമാനത്തിൽ മാറ്റം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതേസമയം ബിജെപിയിൽ നിന്ന് മോഹൻലാൽ ഇറങ്ങുമെങ്കിൽ ശക്തമായ മത്സരാർത്ഥികളെ മറ്റ് രണ്ട് പാർട്ടികളും ഇറക്കും എന്നതിൽ സംശയമേ വേണ്ട.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments