Webdunia - Bharat's app for daily news and videos

Install App

ഗുരുതരമായി പരുക്കേറ്റ പുലിയെ രക്ഷപ്പെടുത്തി ചികിത്സ നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർ, വീഡിയോ !

Webdunia
ഞായര്‍, 12 ജൂലൈ 2020 (14:51 IST)
ഇൻഡോർ: ഗുരുതരമായി പരുക്കേറ്റ പുലിയെ രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോസ്ഥർ. മധ്യപ്രദേശിലെ ഉൻഡോറിൽ കാമ്പൽ ഗ്രാമത്തിലാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് പരുക്കേറ്റ പുലിയെ കൂട്ടിലാക്കാൻ പരിശ്രമിയ്ക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നുണ്ട്. വാർത്താ ഏജൻസിയായ എഎൻഐയാണ് വീഡിയോ പുറത്തുവിട്ടത്.   
 
മറ്റൊരു പുലിയുമായുണ്ടായ ആക്രമണത്തിൽ ഇതിന് സാരമായി പരിക്കേറ്റിരുന്നു. രാത്രിയില്‍ കാട്ടിലൂടെ നീങ്ങുകയായിരുന്ന പുലിയെ പിടികൂടി കൂട്ടിലാക്കി ചികിത്സ നൽകുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് സാവധാനത്തിൽ അതിസമര്‍ത്ഥമായാണ് പരുക്കേറ്റ പുലിയെ കൂട്ടിലാക്കിയത്. മറ്റൊരു ഉദ്യോഗസ്ഥന്‍ സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിയ്ക്കുകയായിരുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത വ്യോമാക്രമണം നടത്തി അമേരിക്ക; 38 പേര്‍ കൊല്ലപ്പെട്ടു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിലെ മുടി മുഴുവൻ നഷ്ടമായി; പിന്നാലെ നഖങ്ങളും തനിയെ കൊഴിയുന്നു

ജിസ്‌മോളും കുഞ്ഞുങ്ങളും മരിച്ച സംഭവം: ഗാർഹിക പീഡനത്തിന് പുറമേ സാമ്പത്തിക ഇടപാടും

അടുത്ത ലേഖനം
Show comments