കൊട്ട് എ കെ ആന്റണിക്ക്; ലീഗും മാണിയും നൽകിയ കണക്ക് എണ്ണി പറഞ്ഞ് ഉമ്മൻ‌ചാണ്ടി

കുറ്റം മുഴുവൻ ആന്റണിക്ക്, തനിക്ക് നന്ദിയുണ്ടോടോയെന്ന ചോദ്യവുമായി ഉമ്മൻചാണ്ടി

Webdunia
വെള്ളി, 8 ജൂണ്‍ 2018 (16:01 IST)
കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കുന്നത് സംബന്ധിച്ചുള്ള തീരുമാനം യുഡിഎഫ് യോഗത്തിനു മുന്‍പു തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടി നടത്തിയ മാധ്യമ സമ്മേളനം എ കെ ആന്റണിക്കുള്ള കൊട്ട്. ആദ്യാവസാനം ആന്റണിയെ കൊട്ടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല.
 
വാർത്താസമ്മേളനത്തിന്റെ അവസാനം ഏ.കെ ആന്റണിയോട് ''തനിക്ക് നന്ദിയുണ്ടോടോ' എന്ന ചോദ്യമായി മാറി. ലീഗും മാണി വിഭാഗവും ഏ.കെ ആന്റണിക്ക് ദാനം നല്‍കിയ സീറ്റിലാണ് കേന്ദ്ര പ്രതിരോധ മന്ത്രിയായതെന്ന് ഉമ്മന്‍ ചാണ്ടി പറയാതെ പറഞ്ഞു. 
 
1985 മുതല്‍ 91 വരെ മാണി വിഭാഗത്തിലെ തോമസ് കുതിരവട്ടമായിരുന്നു രാജ്യസഭാംഗം. 1991ല്‍ യുഡിഎഫിന് ഒരു സീറ്റു മാത്രം ലഭിച്ചപ്പോള്‍ അതില്‍ ഏ.കെ ആന്റണി മത്സരിച്ചു. അതോടെ മാണി വിഭാഗത്തിന് തുടർച്ച നഷ്ടമായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments