Webdunia - Bharat's app for daily news and videos

Install App

ലക്ഷക്കണക്കിന് പേരുടെ കണ്ണ് നനയിച്ച ആ പപ്പടക്കാരി വസുമതിയമ്മ ഇവിടെയുണ്ട്...

വസുമതിയമ്മയ്ക്ക് ഇനി വിശ്രമിക്കാം

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (12:09 IST)
തിരുവനന്തപുരം നഗരസഭ കെട്ടിടത്തിനടുത്തുള്ള ചാല മാർക്കറ്റിൽ അതിജീവന മാർഗമായി പപ്പടം വിറ്റ് കഴിയുന്ന വസുമതിയമ്മയെ ആരും മറക്കാൻ സാധ്യതയില്ല. വസുമതിയമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. വെബ്ദുനിയ മലയാളം പുറത്തുവിട്ട വീഡിയോടുടെ അടിസ്ഥാനത്തിൽ നിരവധി പേർ 88 വയസ്സ് പ്രായമായ അമ്മൂമ്മയെ സഹായിക്കാൻ മനസ്സ് കാണിച്ച് രംഗത്തെത്തിയിരുന്നു.
 
ചങ്ങാതിക്കൂട്ടം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് അമ്മൂമ്മയ്ക്ക് സഹായം നൽകിയവരെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്.
 
വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്:
 
‘അമ്മച്ചിക്കു പപ്പടകം കൊണ്ടു ഇനി കവലകൾ തോറും അലയേണ്ട.. KH അമ്മച്ചിടെ കയ്യിൽ നിന്നും മുഴുവൻ പപ്പടകവും വാങ്ങും. 88 വയസായ അമ്മച്ചി ഇനി വിശ്രമിക്കട്ടെ..... രാവിലെ വിളിച്ചു ഓർഡർ പറഞ്ഞപ്പോൾ തന്നെ അമ്മച്ചിക്കു സന്തോഷമായി. ഇതുപോലെ ഉള്ള നന്മ നിറഞ്ഞ പ്രവർത്തിയുമായി കേരള ഹോട്ടൽ ഉടമ മനോജ്‌ ചേട്ടന് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
 
വൈറലാകുന്ന മറ്റൊരു പോസ്റ്റ്:
 
‘പപ്പട അമൂമ്മയുടെ വീട് കണ്ടുപിടിച്ചു ....ഒരുപാടു കഷ്ടപ്പെട്ട് ...എന്നാലും കണ്ടുപിടിച്ചു ...പപ്പടം ഓർഡറും കൊടുത്തു അഡ്വാൻസ് ക്യാഷും കൊടുത്തു ....ഒരു മോളുണ്ട് രണ്ടു ചെറുകുട്ടികൾ ...വേറെ ആൺതുണ ഇല്ല ...ഇനി അമ്മൂമ്മയെ...ഞാൻ പറയാതെ തന്നെ നോക്കിക്കോളുമല്ലോ ph:8606144314....location ഇന്ദ്രപുരി കല്യാണ മണ്ഡപം ചിറമുക്ക് വന്നിട്ട് കഞ്ഞിപ്പുര പഴയ nursery അടുത്താണ് വീട് ...അവരുടെ വീട്ടിൽ പോയാൽ കണ്ണീരോടെ വരൂ ...ഇ ഓണം അമ്മൂമ്മയ്ക്കൊപ്പം‘ 
 
ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments