ധരിച്ചിരുന്ന ബ്രാ ഊരി നിക്കിനു നേരെ എറിഞ്ഞ് ആരാധിക, ചെന്നു വീണത് പ്രിയങ്ക ചോപ്രയുടെ മുന്നിൽ, എല്ലാവരെയും ഞെട്ടിച്ച് പ്രിയങ്ക ചെയ്തത് ഇങ്ങനെ !

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (12:44 IST)
അമേരിക്കൻ ഗായകനായ നിക്ക് ജോനസും ബോളിവുഡ് താര സുന്ദരിയായ പ്രിയങ്ക ചോപ്രയുമായുള്ള പ്രണയവും വിവാഹവുമെല്ലാം വലിയ വാർത്തയായതാണ്. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോൾ ഇരുവരും പിരിയാൻ തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
 
എന്നാൽ ഇരുവരെയും സംബന്ധിച്ച് ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊന്നാണ്. അടുത്തിടെ അന്റാലന്റയിൽ നടന്ന നിക്ക് സഹോദരങ്ങളുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പ്രിയങ്കാ ചോപ്രയും എത്തിയിരുന്നു. സംഗീത പരിപാടിക്കിടെ ഒരു ആരാധിക ധരിച്ചിരുന്ന ബ്രാ ഊരി നിക്കിന് നേരെ ഏറിഞ്ഞു. ഇത് ചെന്ന് വീണത് പ്രിയങ്ക ചോപ്രയുടെ മുന്നിലായിരുന്നു. 
 
പിന്നീട് നടന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്, ഒരു മടിയും കൂടതെ ആരാധികയുടെ അടിവസ്ത്രമെടുത്ത് പ്രിയങ്ക നിക്കിന് കൈമാറി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പടുന്നതിനിടെ പ്രിയങ്കക്ക് നേരെ നിക്ക് ഐ ലവ് യു എന്ന് കൈകൾ കൊണ്ട് ആക്ഷൻ കാണിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 

Longer video end of concert + priyanka with the bra

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

Muhurat Trading 2025: ട്രേഡിങ്ങിന് ഭാഗ്യമുഹൂർത്തം, മുഹൂർത്ത വ്യാപാരം എപ്പോൾ?, സമയക്രമം അറിയാം

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

അടുത്ത ലേഖനം
Show comments