Webdunia - Bharat's app for daily news and videos

Install App

സഞ്ജയ് ദത്ത് 300 ലധികം സ്ത്രീകളുമായി കിടപ്പറ പങ്കുവെച്ചിട്ടുണ്ട്, നടിമാരെ വളയ്ക്കുന്നത് ഏതെങ്കിലും ശവക്കല്ലറയുടെ മുൻപിൽ വെച്ച്!

സഞ്ജയ്ദത്തിന് 308 കാമുകിമാർ, രൺബീറിന് 10 ?!

Webdunia
ശനി, 23 ജൂണ്‍ 2018 (16:07 IST)
ഇന്ത്യയിലെ ഏറ്റവും വിവാദ നായകന്മാരില്‍ ഒരാളായ ബോളിവുഡ് താരം സഞ്ജയ് ദത്ത് 308 സ്ത്രീകള്‍ക്കൊപ്പം ഉറങ്ങിയിട്ടുണ്ടെന്ന് സഞ്ജയ്ദത്തിന്റെ ജീവചരിത്രം പറഞ്ഞ സിനിമയുടെ സംവിധായകന്‍ രാജകുമാര്‍ ഹിരാനിയുടെ വെളിപ്പെടുത്തല്‍. 
 
സഞ്ജയ് ദത്തിനെ കുറിച്ചുള്ള സംവിധായകന്റെ വെളിപ്പെടുത്തൽ ബോളിവുഡിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. സഞ്ജു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രൺബീർ കപൂർ ആണ് നായകൻ. സഞ്ജു ആകുന്നതിനായി വൻ ശ്രമങ്ങളാണ് രൺബീർ എടുത്തിരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.
 
സിനിമയില്‍ നായകനായ രണ്‍ബീര്‍ കപൂറിനെ മാധ്യമങ്ങള്‍ ആധുനിക കാലത്തെ കാസനോവ എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ പെണ്ണുങ്ങൾക്ക് അടിമയായിരുന്ന സഞ്ജയ്ദത്തിന്റെ ഏഴയല്‍പക്കത്ത് എത്താൻ രൺബീറിന് കഴിയില്ല. സഞ്ജയ്ദത്തിന്റെ 308 മായി നോക്കുമ്പോള്‍ രണ്‍ബീറിന്റെ കാമുകികളുടെ എണ്ണം പത്തില്‍ താഴെയേ വരൂ.
 
തന്റെ കാലത്തെയും അതിന് ശേഷമുള്ളതും താന്‍ ഇന്‍ഡസ്ട്രിയില്‍ വരുന്നതിന് മുമ്പുള്ള കാലത്തെ നടിമാരും സൂപ്പര്‍താരങ്ങളായിരുന്നവര്‍ വരെ സഞ്ജുവിന്റെ കാമുകിമാരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു. പെണ്ണുങ്ങളെ വളയ്ക്കുന്നതിലും സഞ്ജുവിന് ഒരു കൈയൊതുക്കമുണ്ടെന്ന് ഹിരാനി പറയുന്നു.
 
തന്റെ അമ്മയുടെ കല്ലറയാണെന്ന് പറഞ്ഞ് ഏതെങ്കിലും കല്ലറയ്ക്ക് മുന്നില്‍ കൊണ്ടു നിര്‍ത്തിയ ശേഷം അവരുടെ സഹതാപം പിടിച്ചുപറ്റിയായിരുന്നു താരം പെണ്‍കുട്ടികളെ വളച്ചിരുന്നതെന്ന് സംവിധായകന്‍ ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
ഇങ്ങിനെ വൈകാരികതയെ ജ്വലിപ്പിച്ച് പെണ്‍കുട്ടിയെ വശത്താക്കും. പെണ്‍കുട്ടിക്ക് താരത്തോട് സഹതാപം തോന്നും. എന്നാല്‍ യഥാര്‍ത്ഥ കാര്യം  അവരെയും വിളിച്ചുകൊണ്ടുവന്ന് കാണിക്കുന്നത് ഏതെങ്കിലും കുഴിമാടം ആയിരിക്കുമെന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തീവണ്ടി ബോര്‍ഡില്‍ TVM നോര്‍ത്തിന് പകരം 'നാടോടികള്‍'; ആശയക്കുഴപ്പത്തിലായി കേരള യാത്രക്കാര്‍

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പഠനം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പൊട്ടാസ്യം ലെവല്‍ അപകടകരമായി താഴ്ന്നതിന് പിന്നാലെ ഹൃദയഘാതം; എംകെ മുനീറിന്റെ നില ഗുരുതരം

ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ജ്യോതി വിജയകുമാർ, രമേഷ് പിഷാരടി, സന്ദീപ് വാര്യർ.. നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ കരട് പട്ടികയുമായി കോൺഗ്രസ്

അടുത്ത ലേഖനം
Show comments