പണം തട്ടിച്ചു, നടൻ റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

Webdunia
വെള്ളി, 1 ജൂണ്‍ 2018 (20:14 IST)
നടൻ റിസബാവക്കെതിരെ എറണാകുളം മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 11 ലക്ഷം രൂപ തന്നിൽ നിന്നും തട്ടിച്ചെന്നുകാട്ടി കൊച്ചി എളമക്കര സ്വദേശി സാദിക്ക് നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി.

കേസിൽ തുടർച്ചയായി കോടതിയിൽ റിസബാവ ഹാജരാകാതെ വന്നതോടെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
 
പരാതിക്കാരനായ സാദിക്കിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഈ പരിചയത്തിന്റെ പേരില്‍ റിസബാവ 11 ലക്ഷം രൂപ കടമായി വാങ്ങി.

പണം തിരികെ ചോദിച്ചപ്പോൾ അവധി പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും പിന്നീട് 2015 ജനുവരിയിൽ നൽകിയ ചെക്ക് 71 ദിവസത്തിനു ശേഷം ഹാജരാക്കിയപ്പോൾ ചെക്ക് മടങ്ങി എന്നുമാണ് സാദിക്ക് പരാതിയിൽ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

ഹോർമുസിൽ ചരക്കുക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം

അടുത്ത ലേഖനം
Show comments