Webdunia - Bharat's app for daily news and videos

Install App

‘കാമസൂത്ര’ വെബ് സീരീസാകുന്നു, നായികയായി സണ്ണി ലിയോൺ !

എസ് ഹർഷ
വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (15:25 IST)
വാത്സ്യായനന്‍ രചിച്ച കാമസൂത്രം അടിസ്ഥാനമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. സീരീസിൽ സണ്ണി ലിയോൺ നായികയാകുമെന്ന് സൂചന. ഏക്താ കപൂറാണ് നിര്‍മ്മിക്കുക. സണ്ണിയും എക്തയും മറ്റ് അണിയറപ്രവര്‍ത്തകരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്ന് വരികയാണ്. എന്നാല്‍ വേഷത്തോട് സണ്ണി ലിയോണ്‍ സമ്മതം മൂളിയോ എന്ന കാര്യം വ്യക്തമല്ല.
 
13ആം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ രാജാക്കന്മാരുടെ വിവാഹം ചെയ്യാത്ത പങ്കാളികളായി ജീവിച്ചു പോന്ന സ്ത്രീകളെക്കുറിച്ചുള്ള സാങ്കല്‍പ്പിക കഥയാണ് ഈ വെബ് സീരീസിൽ പറയുക. വാത്സ്യായനന്‍ രചിച്ച കാമസൂത്രം പരക്കെ അറിയപ്പെടുന്നത് ലൈംഗികതയുടെ പ്രമാണ ഗ്രന്ഥം എന്നാണ്, പക്ഷേ ജീവന കലയെപ്പറ്റിയുള്ള ആധികാരിക വിശകലനം ആണിത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം