ടിക്ടോക്ക് വീഡിയോയ്ക്കായി ജീവനുള്ള മത്സ്യത്തെ വിഴുങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

Webdunia
ശനി, 13 ജൂണ്‍ 2020 (09:30 IST)
ചെന്നൈ: ടിക്ടോക് വീഡിയോ ചിത്രീകരിയ്ക്കുന്നതിനായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഹൊസൂർ സ്വദേശിയായ 22 കാരൻ എസ് വെട്രിവേൽ എന്ന യുവാവാണ് മരിച്ചത്. തേർപേട്ടയ്ക്കടുത്തുള്ള തടാകത്തിന് സമീപത്ത് വച്ചാണ് സംഭവം ഉണ്ടായത്. യുവാവ് മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 
 
മീൻ പിടിയ്ക്കുന്നതിനായീ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് വെട്രിവേൽ തടാകക്കരയിൽ എത്തിയത് തടാകത്തിൽ നിന്നും പിടികൂടിയ മത്സ്യത്തെ ജീവനോടെ വിഴുങ്ങുന്ന വീഡിയോ എടുത്ത് ടിക്ടോക്കിലിടാൻ മൂവരുംചേർന്ന് തീരുമാനിയ്ക്കുകയായിരുന്നു. തുടർന്ന് വെട്രിവേൽ മിനിനെ വിഴുങ്ങി. സുഹൃത്തുക്കൾ വീഡിയോ ചിത്രീകരിയ്ക്കുന്നതിനിടയിൽ തന്നെ വെട്രിവേൽ ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിലായിരുന്നു ഇതോടെ വെട്രിവേലിനെ സുഹൃത്തുക്കൾ ഹൊസൂരിൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments