Webdunia - Bharat's app for daily news and videos

Install App

കൊച്ചിയിൽനിന്നും അതിരപ്പള്ളിയിലേക്ക്, പിന്നീട് ചെറുതുരുത്തി, അവിടെനിന്നും മൂന്നാർ; യുകെ സംഘത്തിന്റെ യാത്ര ഇങ്ങനെ

Webdunia
ഞായര്‍, 15 മാര്‍ച്ച് 2020 (15:49 IST)
ഇടുക്കി: കോവിഡ് 19 സ്ഥിരീകരിച്ച് വ്യക്തി ഉൾപ്പെട്ട പത്തൊൻപത് അംഗ യുകെ സംഘം മൂന്നാറിൽ എത്തും മുൻപ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയതായി റിപ്പോർട്ട് ഇടുക്കി ജില്ലാ കളക്ടർ എച്ച് ദിനേശ് ആണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. 
 
ഈ മാസം ആറാം തീയതിയാണ് പത്തൊൻപത് അംഗ സംഘം കൊച്ചിയിലെത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രണ്ട് ദിവസം താമസിച്ചു. കൊച്ചിയിലെ വിവിധയിടങ്ങളിലും ഈ സമായം സന്ദർശനം നടത്തി. പിന്നീട് അതിരപ്പള്ളിയിലേക്ക്. അതിരപ്പള്ളിയിൽ നിന്നും ചെറുതുരുത്തിയിലുമെത്തി സംഘം.
 
ഇവിടെനിന്നുമാണ് മൂന്നാറിൽ എത്തിയത്, മൂന്നാറിൽ വച്ച് രോഗ ലക്ഷണം പ്രകടിപ്പിച്ചതോടെ ഇപ്പോൾ രോഗബധ സ്ഥിരീകരിച്ചയാളെയും ഭാര്യയെയും താമസിച്ചിരുന്ന ടി കൗണ്ടി ഹോട്ടലിൽ തന്നെ നിരീക്ഷണത്തിലാക്കി. സംഘത്തിലെ മറ്റു അംഗങ്ങൾ മൂന്നാറിൽ സന്ദർശനം തുടർന്നു. സംഘത്തെ റിസോർട്ടിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത് കൊച്ചിയിലെ ടൂർ ഓപ്പറേറ്റർ ആണെന്നാണ് വിവരം.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments