Webdunia - Bharat's app for daily news and videos

Install App

ഇതാണ് നടൻ! പൊലീസ് സന്നാഹങ്ങളോ വാഹന അകമ്പടിയോ ഇല്ലാതെ വിജയ് തനിച്ചെത്തി!

രാത്രിയിൽ സഹായിക്കൊപ്പം ഒരു ബൈക്കിലാണ് വിജയ് തൂത്തുക്കുടിയിൽ എത്തിയത്

Webdunia
വ്യാഴം, 7 ജൂണ്‍ 2018 (11:05 IST)
തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ സിനിമാതാരങ്ങൾ ഇടപെടുന്നത് ആദ്യ സംഭവം അല്ല. തൂത്തുക്കുടിയിലെ പ്രശ്നബാധിത പ്രദേശത്ത് നടൻ വിജയ് സന്ദർശിച്ചതാണ് ഇപ്പോൾ വൈറാലാകുന്നത്. പൊലീസ് സന്നാഹങ്ങളോ പരിവാരങ്ങളോ ആഡംബരകാറുകളോ ഇല്ലാതെയാണ് വിജയ് തൂത്തുക്കുടി സന്ദർശിക്കാനെത്തിയത്.
 
ചൊവ്വാഴ്ച രാത്രി സഹായിക്കൊപ്പം ഒരു ബൈക്കിലാണ് താരം തൂത്തുക്കുടിയിൽ എത്തിയത്. രാത്രിയിൽ എത്തിയതിന് ഗ്രാമത്തിലുള്ളവരോട് ക്ഷമ പറയാനും താരം മറന്നില്ല. പൊലീസ് നരയാട്ടിൽ മരിച്ച ഓരോ കുടുംബാംഗങ്ങളുടെയും വസതിയിൽ താരം എത്തി. അവിടുള്ളവരോടൊപ്പം അൽപസമയം ചെലവഴിക്കുകയും ചെയ്തു. ദയവ് ചെയ്ത് ചിത്രങ്ങളോ വിഡിയിയോ അനാവശ്യമായി പകർത്തരുതെന്നും താഴ്മയായി അഭ്യർത്ഥിച്ചു.
 
വിജയ് അവാർഡിൽ പങ്കെടുക്കാതെയാണ് അദ്ദേഹം ഇവിടെ എത്തിയത് എന്നതാണ് മറ്റൊരു പ്രധാനകാര്യം. വിജയ്‌യെ അഭിനന്ദിച്ച് നിരവധി പേർ ഇതിനോടകം രംഗത്തെത്തുകയും ചെയ്തു. അന്നത്തെ സംഭവങ്ങളെല്ലാം വിശദമായി ചോദിച്ചറിഞ്ഞശേഷമാണ് താരം മടങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി!

One Nation One Election: രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള ശ്രമം, ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പുതിയ ബേഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍

അടുത്ത ലേഖനം
Show comments