Webdunia - Bharat's app for daily news and videos

Install App

നിര നിരയായി ആഹാരം കഴിക്കുന്നതാണോ നിരാഹാരം? - ശോഭ സുരേന്ദ്രനെ ക്യാമറ ചതിച്ചു!

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (12:34 IST)
ശബരിമല നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരത്ത്സ മരം നടത്തുന്ന ശോഭാ സുരേന്ദ്രന്റെ നിരാഹാര നാടകം പൊളിഞ്ഞു. ശോഭാ സുരേന്ദ്രൻ ഗ്ലാസിൽ ജ്യൂസ് കുടിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
 
ശോഭാ സുരേന്ദ്രന് രണ്ട് സ്ത്രീകൾ മറഞ്ഞുനിന്ന് ഗ്ലാസിൽ ജ്യോസ് നൽകുന്നു എന്ന തലക്കെട്ടോടെ ആണ് സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഇത് ഏറെ വിവാദമായിരിക്കുകയാണ്. ട്രോളർമാരും വീഡിയോ എറ്റെടുത്ത് കഴിഞ്ഞു.
 
നിരോധനാജ്ഞ പിൻവലിക്കുന്നിടം വരെ താൻ നിരാഹാരം കിടക്കും എന്ന് ശോഭാ സുരേന്ദ്രൻ മുൻപ് പറഞ്ഞിരുന്നു. ഇങ്ങനെ ദാഹം അകറ്റാൻ വെള്ളവും ജ്യൂസും കുടിച്ചാൽ മനുഷ്യന് എത്ര നാള് വേണമെങ്കിലും ജിവിക്കാൻ ആകും എന്ന് ഡോക്ടർമാർ അടക്കം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അടുത്ത ലേഖനം
Show comments