ബിഗ് ബോസ് സീസണ്‍ 5 മത്സരം പുരോഗമിക്കുകയാണ്. ഈ സീസണിലെ ആദ്യത്തെ ജയില്‍ നോമിനേഷനിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിക്കൊണ്ട് പുതിയ പ്രമോ വീഡിയോ പുറത്തിറങ്ങി. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുന്നതും വീഡിയോയില്‍ കാണാം.