Webdunia - Bharat's app for daily news and videos

Install App

ബ്ലെസ്സിലിയുടെ റെക്കോര്‍ഡ് ഡോക്ടര്‍ റോബിനു തകര്‍ക്കാന്‍ കഴിയല്ലേ എന്ന് എത്ര പേര്‍ ചിന്തിച്ചു? ചോദ്യവുമായി നടി അശ്വതി

കെ ആര്‍ അനൂപ്
വ്യാഴം, 7 ഏപ്രില്‍ 2022 (17:03 IST)
ജാസ്മിന്‍,ധന്യ, ഡെയ്‌സി, കുട്ടി അഖില്‍  ലക്ഷ്മി കുറച്ചായിട്ട് ഡൌണ്‍ ആയിക്കൊണ്ടിരിക്കുന്നതായി തോന്നുന്നുവെന്ന് സീരിയല്‍ താരം അശ്വതി.ബിഗ്ഗ്ബോസ് ഇന്നലത്തെ എപ്പിസോഡ് കണ്ടവരോട് ഒരു ചോദ്യവുമായാണ് നടി എത്തിയിരിക്കുന്നത്. 
 
അശ്വതിയുടെ വാക്കുകള്‍ 
 
ബിഗ്ഗ്ബോസ് ഇന്നലത്തെ എപ്പിസോഡ് കണ്ടവരോട് ചോദിക്കട്ടെ..
 
ബ്ലെസ്സിലിയുടെ റെക്കോര്‍ഡ് ഡോക്ടര്‍ റോബിനു തകര്‍ക്കാന്‍ കഴിയല്ലേ എന്ന് എത്ര പേര്‍ ചിന്തിച്ചു? ഞാന്‍ ചിന്തിച്ചു മാത്രമല്ല ബ്ലെസ്സിലിയുടെ അടുത്ത് പോലും dr എത്തിയേക്കല്ലേ എന്ന് ആരുന്നു പ്രാര്‍ത്ഥന .. എന്തായാലും ഡോക്ടര്‍ ആരും കാണാതെ ബിഗ്ബോസിനോട് ടാസ്‌ക് നിര്‍ത്തല്ലേ എനിക്ക് 24 മണിക്കൂര്‍ തികക്കണം എന്ന് അഭ്യര്‍ത്തിച്ചത് ബിഗ്ബോസ് കേട്ടില്ല.. സന്തോഷം ഉണ്ട് ബീബ്ബോസെ.. പെരുത്തു സന്തോഷം ഇണ്ട് .റോബിനെ ഒരുപാട് പരിശ്രമിക്കുന്നുണ്ടല്ലേ അവിടെ ഒറ്റപെട്ടു പോയിരിക്കുവാണെന്നു കാണിക്കാന്‍ ഞങ്ങടെ രജിത്തേട്ടന്‍ മുന്നേ ഈ സീനൊക്കെ വിട്ടതാ കേട്ടോ കാര്യമൊക്കെ കൊള്ളാം ഒരുകാര്യം മനസിലാക്കിക്കോ റോബിന്റെ ഗെയിം അല്ലാ ബാക്കിയുള്ളോരുടെ 
 
കേറിവാ ബെചിക്കാ, ജാസ്മിന്‍,ധന്യ, ഡെയ്‌സി, കുട്ടി അഖില്‍  
ലക്ഷ്മി ചേച്ചി കുറച്ചായിട്ട് ഡൌണ്‍ ആയിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു . എന്തുപറ്റി ആവോ...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

അടുത്ത ലേഖനം
Show comments