Webdunia - Bharat's app for daily news and videos

Install App

സുജോയുടെ ഗേൾഫ്രണ്ട് സഞ്ജനയും ബിഗ് ബോസ് ഹൗസിലേക്ക്?

സുജോയുടെ ഗേൾ‌ ഫ്രണ്ടായ സഞ്ജന ബിഗ് ബോസ് ഹൗസിലേക്ക് വരുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്.

റെയ്‌നാ തോമസ്
ചൊവ്വ, 11 ഫെബ്രുവരി 2020 (10:33 IST)
അപ്രതീക്ഷിതമായ കാര്യങ്ങളാണ് ഓരോ നിമിഷവും ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് ഇത്തവണ ബിഗ് ബോസില്‍ അരങ്ങേറുന്നത്. സുജോയുടെ ഗേൾ‌ ഫ്രണ്ടായ സഞ്ജന ബിഗ് ബോസ് ഹൗസിലേക്ക് വരുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്. ബിഗ് ബോസ് ഹൗസിലേക്ക് സഞ്ജന എത്തുന്നോ എന്ന ചോദ്യത്തിന് അവർ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 
 
ബിഗ് ബോസിലേക്ക് വരുന്നത് സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ലെന്ന മറുപടിയാണ് സഞ്ജന നല്‍കിയിട്ടുള്ളത്. താനും സുജോയും പ്രണയത്തിലാണെന്നും തന്റെ ആശീര്‍വാദത്തോടെയാണ് സുജോ മത്സരത്തില്‍ പങ്കെടുക്കാനായി പോയതെന്നും സഞ്ജന പറഞ്ഞിരുന്നു. താന്‍ ഗേള്‍ ഫ്രണ്ട് മാത്രമാണ് എന്ന് എങ്ങനെ സുജോ പറഞ്ഞെന്ന് മനസ്സിലായില്ലെന്നും അത് തന്നെ വേദനിപ്പിച്ചെന്നും സഞ്ജന പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments