Webdunia - Bharat's app for daily news and videos

Install App

മണിക്കുട്ടന്‍ പോകാന്‍ കാരണം മോഹന്‍ലാലോ? ബിഗ് ബോസ് ഹൗസില്‍ നാടകീയ രംഗങ്ങള്‍

Webdunia
തിങ്കള്‍, 26 ഏപ്രില്‍ 2021 (15:24 IST)
ബിഗ് ബോസ് ഹൗസില്‍ നിന്ന് നടന്‍ മണിക്കുട്ടന്‍ പുറത്താകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസിന്റെ പുതിയ പ്രൊമോയിലാണ് ഇതിന്റെ സൂചന ലഭിക്കുന്നത്. മണിക്കുട്ടന്‍ ചില പ്രത്യേക കാരണങ്ങളാല്‍ ബിഗ് ബോസ് വീടിനോട് യാത്ര പറയുകയാണെന്ന് ഈ പ്രൊമോ വീഡിയോയില്‍ പറയുന്നു. ഇതുകേട്ട് ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാര്‍ഥികള്‍ ആകെ ഷോക്കിലായി. സ്വന്തം തീരുമാന പ്രകാരമാണ് മണിക്കുട്ടന്‍ പോകുന്നതെന്നും ഈ പ്രൊമോയില്‍ കേള്‍ക്കാം. മണിക്കുട്ടന്‍ ബിഗ് ബോസി വീടിനോട് വിട പറയാനുള്ള കാരണം തേടുകയാണ് ആരാധകര്‍. 
 
ബിഗ് ബോസ് ഷോയ്ക്കിടെ അവതാരകന്‍ മോഹന്‍ലാല്‍ നടത്തിയ ഒരു പരാമര്‍ശമാണ് മണിക്കുട്ടന്‍ മത്സരത്തില്‍ നിന്നു പിന്മാറാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. 
 
ഷോയ്ക്കിടെ 'മണിക്കുട്ടന്റെ മാനസികനില അല്‍പ്പം ശരിയല്ലെന്ന് തോന്നുന്നു' എന്ന് മോഹന്‍ലാല്‍ ഒരു ദിവസം പറഞ്ഞിരുന്നു. ഇത് മണിക്കുട്ടനെ വലിയ രീതിയില്‍ വിഷമിപ്പിച്ചു. മോഹന്‍ലാലിന്റെ പരാമര്‍ശം ഏറെ വേദനിപ്പിച്ചെന്ന് മണിക്കുട്ടന്റെ പിന്നെയുള്ള പ്രതികരണത്തില്‍ നിന്നു വ്യക്തമാണ്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കരുത്തനായ മത്സരാര്‍ഥിയായി മുന്നോട്ടുപോകുന്ന മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞു. 
 
കഴിഞ്ഞ കുറച്ചുദിവസമായി മണിക്കുട്ടന്‍ വലിയ സംഘര്‍ഷാവസ്ഥയിലൂടെയാണ് കടന്നുപോയതിരുന്നത്. താന്‍ ചെയ്യാത്ത തെറ്റുകള്‍ തന്നില്‍ ആരോപിക്കുന്നതായി മണിക്കുട്ടന്‍ പറഞ്ഞിരുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം; ഇക്കാര്യങ്ങള്‍ അറിയണം

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

അടുത്ത ലേഖനം
Show comments