മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത് റോബിനൊപ്പം; വിന്നര്‍ ട്രോഫി പിടിക്കാന്‍ നിര്‍ബന്ധിച്ച് ദില്‍ഷ, വീഡിയോ

Webdunia
തിങ്കള്‍, 4 ജൂലൈ 2022 (15:48 IST)
Bigg Boss malayalam Season 4: ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയി ദില്‍ഷ പ്രസന്നനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥിയായിരുന്നു റോബിന്‍. ഷോയുടെ പകുതിയില്‍ വെച്ച് റോബിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. 
 
ബിഗ് ബോസ് വീട്ടില്‍ വെച്ചുള്ള സൗഹൃദമാണ് റോബിനേയും ദില്‍ഷയേയും അടുപ്പിച്ചത്. തന്റെ അടുത്ത സുഹൃത്താണ് റോബിനെന്ന് ദില്‍ഷ പറഞ്ഞിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം റോബിനും ദില്‍ഷയും കണ്ടുമുട്ടി. അപ്പോള്‍ എടുത്ത ചിത്രങ്ങളാണ് റോബിന്‍ പങ്കുവെച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dr Robin Radhakrishnan (@dr.robin_radhakrishnan)

'ലേഡി ബിഗ് ബോസിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് റോബിന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് റോബിന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫൊട്ടോ എടുക്കുന്ന നേരത്ത് ബിഗ് ബോസ് വിന്നര്‍ ട്രോഫി പിടിക്കാന്‍ ദില്‍ഷ റോബിനെ നിര്‍ബന്ധിക്കുന്നത് വീഡിയോയില്‍ കാണാം. റോബിനൊപ്പമാണ് ദില്‍ഷ മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Dr Robin Radhakrishnan (@dr.robin_radhakrishnan)

മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ റണ്ണറപ്പ്. റിയാസ് സലിമാണ് മൂന്നാം സ്ഥാനത്ത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

എണ്ണവില ഉയരുന്നത് പണപ്പെരുപ്പമുണ്ടാക്കാം, കരകയറാൻ മാസങ്ങളെടുക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഹോർമുസ് പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടലുമായി ബ്രിട്ടൻ :35 രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു

അർജൻ്റീന ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല, കേരളത്തെ വഞ്ചിച്ചു, പരാതി കൊടുക്കുമെന്ന് വി അബ്ദുറഹ്മാൻ

അടുത്ത ലേഖനം
Show comments