Webdunia - Bharat's app for daily news and videos

Install App

പാല്‍ കാച്ചല്‍ ചടങ്ങ് വിശേഷപ്പെട്ടതാണ്, ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

പാല്‍ കാച്ചല്‍ ചടങ്ങ് വിശേഷപ്പെട്ടതാണ്, ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

Webdunia
തിങ്കള്‍, 14 മെയ് 2018 (14:33 IST)
ഗൃഹപ്രവേശന സമയത്ത് നടത്തുന്ന പാല്‍ കാച്ചല്‍ ചടങ്ങ് സന്തോഷവും ഐശ്വര്യവും പകരുന്നതാണ്. ചടങ്ങിന് നല്ല മുഹൂര്‍ത്തം തീരുമാനിക്കുന്നതു പോലെ തന്നെ  ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്.

വീട് പണിത ആളുകള്‍ക്ക് പുതിയ വസ്‌ത്രവും ഭക്ഷണവും നല്‍കുന്നതോടെ തൊഴില്‍ശാപം ഇല്ലാതാകുമെന്നാണ് വിശ്വാസം. ഇതോടെ വീട് ഗൃഹനാഥന് സ്വന്തമാകും.

ഗൃഹപ്രവേശന ദിവസം ഗണപതിഹോമം കഴിഞ്ഞ് മുഹൂര്‍ത്തസമയത്ത് പാല്‍കാച്ചല്‍ ചടങ്ങ് നിര്‍വഹിക്കണം. ഇതിനൊപ്പവും മുമ്പും ചെയ്യേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.

പാല്‍ തിളച്ച് തൂവിപ്പോവാതെ ശ്രദ്ധിക്കണം. പാല്‍ തിളച്ചു പോകുന്നത് നല്ലതാണെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. പാല്‍ ഏത് ദിക്കില്‍നിന്നാണ് തിളയ്ക്കുന്നതെന്ന് നോക്കണം. ചെറിയ ടീസ്പൂണിലെടുക്കുന്ന പാല്‍ അടുപ്പിലേക്ക് ഒഴിക്കുന്നതിലൂടെ അഗ്നിദേവനെ പ്രിതിപ്പെടുത്താന്‍ കഴിയും.

തിളപ്പിച്ച പാല്‍ വീട്ടില്‍ എത്തുന്ന അതിഥികള്‍ക്ക് കാച്ചിയ പാല്‍ പകര്‍ന്നു നല്‍കണം. സന്തോഷത്തോടെ വേണം ചടങ്ങുകളില്‍ പങ്കെടുക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments