Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഷ്ടത്തിനൊത്ത് തൂണുകൾ പണിതാൽ ചിലപ്പോൾ പണികിട്ടും

ഇഷ്ടത്തിനൊത്ത് തൂണുകൾ പണിതാൽ ചിലപ്പോൾ പണികിട്ടും
, തിങ്കള്‍, 23 ഏപ്രില്‍ 2018 (13:04 IST)
തൂണുകൾക്ക് പണ്ട് വീടുകളിൽ വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നുത്. വാസ്തു ശാസ്ത്രത്തിൽ തൂണുകളുടെ നിർമ്മാണത്തെക്കുറിച്ച് പ്രത്യേഗം പറയുന്നുണ്ട്. ഇടക്കാലത്ത് മലയാളിയുടെ വീടുകൽ ശൈലി മാറി സഞ്ചരിച്ചിരുന്നെങ്കിലും വീടുകളിലേക്ക് തൂണുകൾ വീണ്ടും മടങ്ങി വരികയാണ്.
 
എന്നാൽ തൂണുകൾ നിർമ്മിക്കുമ്പോൾ അത് യഥാവിധി പ്രകാരമല്ലെങ്കിൽ ഇത് കുടുംബത്തിന് ദോഷമാണ്. മനുഷ്യാലയ ചന്ദ്രിക എന്ന വാസ്തു ഗ്രന്ധത്തിൽ ഇതിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. 
 
തൂണുകളുടെ അളവുകൾ കൃത്യമായിരിക്കണം എന്ന് വാസ്തു ശാസ്ത്രം കേക്കശ്ശമായി തന്നെ പറായുന്നുണ്ട്. പല ആകൃതിയിലും തൂണുകൾ നിർമ്മിക്കാറുണ്ട്. എന്നാൽ ഇഷ്ടാനുസരണമുള്ള രൂപങ്ങളിൽ തൂണുകൾ പണിയുന്നത് വിപരീത ഫലങ്ങൽ സൃഷ്ടിച്ചേക്കാം. 
 
വീടിന്റെ പ്രാധാന കവാടത്തിനു നേരെ ഒരിക്കലും തൂണുകൾ വന്നുകൂട എന്നത് പ്രത്യേഗം ശ്രദ്ദിക്കേണ്ട കാര്യമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗര്‍ണമി ദിവസം വിളക്ക് തെളിയിച്ച് പ്രാര്‍ഥിച്ചാല്‍ ജീവിത വിജയം ഉറപ്പ്