Webdunia - Bharat's app for daily news and videos

Install App

വീട്ടിൽ പൂജാമുറി പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2018 (12:24 IST)
വീട്ടിൽ പൂജാമുറി പറിയുന്നവർ നിരവധികര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ വീടിന് ഐശ്വര്യം പ്രദാനം ചെയ്യേണ്ടവയാണ്. ശരിയായ രീതിയിലല്ലാത്ത പൂജാമുറികൾ ദോഷ ഫലങ്ങൾ മാത്രമാണ്` സമ്മാനിക്കുക. വീട്ടിലെ എറ്റവും വൃത്തിയും ശുദ്ധിയുമുള്ള ഇടമായിരിക്കണം പൂജാമുറികൾ എന്ന് പ്രത്യേഗം ശ്രദ്ധിക്കണം. 
 
പൂജാമുറികളെ ക്ഷേത്രങ്ങളായി തന്നെയാണ് നമ്മുടെ സംസ്കാരം കാണുന്നത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്ക് സമാനമായി തന്നെയാണ് പൂജാമുറിയിലെ ചിത്രങ്ങളെയും ബിംബങ്ങളെയും കാ‍ണേണ്ടത്. അതിനാൽ ക്ഷേത്രങ്ങൾ പരിപാലിക്കുന്ന രീതിയിൽ തന്നെ വേണം പൂജാമുറികളും പരിപാലിക്കാൻ. 
 
കിഴക്കോട്ട് അഭിമുഖമായി മാത്രമേ പൂജാമുറികൾ നിർമ്മിക്കാവു. തെക്കോട്ട് അഭിമുഖമായി ഒരിക്കലും നമസ്കരിച്ചുകൂട ഇത് ദോഷകരമാണ്. കിടപ്പു മുറിയോട് ചേർന്നോ കോണിപ്പടികൾക്കടിയിലോ ഒരീകലും പൂജാമുറികൾ നിർമ്മിക്കരുത്. അതു പോലെ തന്നെ പൂജാ മുറികളുടെ സമീപിത്ത് ചെരിപ്പ് ഉപയോഗിക്കാതെ പ്രത്യേഗം ശ്രദ്ധിക്കുക.  
 
പലരും താന്ത്രിക വിധിപ്രകാരമുള്ള വിഗ്രഹങ്ങൽ പൂജമുറികളിൽ സൂക്ഷിക്കാറുണ്ട് എന്നാൽ ഇവ പൂജാമുറികളിൽ സൂക്ഷിച്ചുകൂടാ എന്നാണ് ശാസ്ത്രം പറയുന്നത്. അതുപോലെ തന്നെ മറണപ്പെട്ട കാരണവന്മാരുടെ ചിത്രങ്ങളും പൂജാമുറിയിൽ വെക്കാൻ പാ‍ടില്ല. ഇവ വീട്ടിൽ മറ്റിടങ്ങളിൽ സൂക്ഷിക്കുന്നതാണ് ഉത്തമം. 
 
പൂജമുറിയിലെ വിഗ്രഹങ്ങളുടെ സ്ഥാനം വടക്ക്കിഴക്ക് ഭാഗത്താണ്. പിരമിഡ് ആകൃയിലാണ് പൂജാമുറികൾ പണിയേണ്ടത് ഇത് കൂടുതൽ പോസ്റ്റീവ് എനർജ്ജി മുറിക്ക് നൽകും. രണ്ട് പാളികളുള്ള വാതിലാണ് പൂജാമുറിക്ക ഉത്തമം. മുറിക്കകം എപ്പൊഴും നിലവിളക്ക് കത്തിച്ചു വക്കുന്നത് ഐശ്വര്യം പ്രദാനം ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Pisces Horoscope 2025: കൃഷിയില്‍ മെച്ചമുണ്ടാകും,ഉറക്കമില്ലായ്മ, അകാരണമായ വിഷമം, ശത്രുശല്യം : മീനം രാശിക്കാരുടെ 2025 എങ്ങനെ

ഈ രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കും

ഇവര്‍ ശാന്തരാണ്, പ്രതികാരദാഹികളും!

Aquarius Horoscope 2025: കുംഭം രാശിക്കാരുടെ ആരോഗ്യ നില മെച്ചം,ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments