വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് ഇങ്ങനെയോ ?; എങ്കില്‍ നിങ്ങള്‍ പാപ്പരാകും!

വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് ഇങ്ങനെയോ ?; എങ്കില്‍ നിങ്ങള്‍ പാപ്പരാകും!

Webdunia
തിങ്കള്‍, 14 മെയ് 2018 (14:55 IST)
വാസ്‌തു പ്രകാരം വീടുകളില്‍ ക്ലോക്ക് സ്ഥാപിക്കുന്നതിനു പോലും സ്ഥാനമുണ്ടെന്ന് പലര്‍ക്കുമറിയില്ല. ഇത് തെറ്റിച്ചാല്‍ ദോഷങ്ങള്‍ മാത്രമല്ല സംഭവിക്കുക, കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും ഈ അറിവില്ലായ്മ കാരണമാകും.

വീടുകളില്‍ ക്ലോക്ക് വെക്കേണ്ടതും ഒഴിവാക്കേണ്ടതുമായ സ്ഥലങ്ങളുണ്ട്. കിഴക്കും വടക്കും ദിശകളാണ് വോള്‍ക്ലോക്ക് വെയ്‌ക്കേണ്ടത്. പ്രധാന വാതിലിന് എതിര്‍ഭാഗത്തായി ചുവര്‍ ക്ലോക്ക് ഉണ്ടാകരുത്.

കിടക്കുന്നതിന് മുകളിലായി ഒരിക്കലും ക്ലോക്ക് വെയ്‌ക്കരുത്. അതു പോലെ  കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തന രഹിതമായവ ഒരിക്കലും വീടുകളില്‍ സൂക്ഷിക്കരുത്. ഇത് ദോഷങ്ങള്‍ക്ക് കാരണമാകുന്നതിനൊപ്പം സാമ്പത്തിക അടിത്തറ തകരുന്നതിനും കാരണമാകും.

പെന്‍ഡുലമുള്ള ക്ലോക്കുകള്‍ കിടപ്പുമുറിയില്‍ ഒരിക്കലും വെയ്‌ക്കരുത്. ക്ലോക്കിന്റെ പ്രതിബിംബം കണ്ണാടിയിലൂടെ വരുന്ന തരത്തില്‍ ഒരിക്കലും സ്ഥാപിക്കാന്‍ പാടില്ല. ഇത് കുടുംബത്തിലെ അംഗങ്ങളില്‍ നെഗറ്റീവ് ഏനര്‍ജി പകരാന്‍ കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments