Webdunia - Bharat's app for daily news and videos

Install App

മുടി പിന്നിയിട്ടാൽ പെട്ടന്ന് വളരുമെന്ന് പറയുന്നതിലെ സത്യമെന്ത് ?

അനു മുരളി
ബുധന്‍, 8 ഏപ്രില്‍ 2020 (12:22 IST)
മുടി വളരാൻ പെൺകുട്ടികൾ പല ടിപ്സും പയറ്റി നോക്കാറുണ്ട്. ഇതിൽ ചിലതെല്ലാം വിജയം കാണാറുണ്ട്. മുടിക്ക് വേണ്ടത് ആരോഗ്യമാണ്. അതിനു വളരെ ശ്രദ്ധയോട് കൂടിവേണം മുടിയെ പരിപാലിക്കാൻ. ഒപ്പം, മുടി പിന്നിയിട്ടാൽ പെട്ടന്ന് നീളം വെയ്ക്കുമെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ, അത്  ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വിഷയമല്ല.  
 
മുടി പിന്നിയിടുന്നത് നല്ലതിനാണെന്ന ധാരണയുണ്ട്. കൂടാതെ, ഉറങ്ങാൻ കിടക്കുമ്പോൾ മുടി പിന്നിയിട്ടാൽ അത് മുടിയുടെ നീളം പെട്ടന്ന് വർധിക്കാൻ കാരണമാകുമെന്ന് പറയുന്നതിലെ സത്യമെന്താണെന്ന് നോക്കാം. മുടി പിന്നിയിട്ടെന്ന് കരുതി നീളം വെയ്ക്കണമെന്നില്ല. പക്ഷേ, മുടിയുടെ ആരോഗ്യത്തിനു ഇത് ഗുണകരമാകാറുണ്ട്.
 
മുടി പൊട്ടിപ്പോവാതിരിക്കാൻ ഇത് സഹായിക്കും. അതോടൊപ്പം, ചുരുണ്ട മുടി ഇഷ്ടപ്പെടുന്നവർക്ക് മുടി ആ ആകൃതിയിലേക്ക് മാറ്റിയെടുക്കാനും മുടി പിന്നിയിട്ടാൽ സാധിക്കും. ദിവസവും കിടക്കുമ്പോള്‍ മുടി പിന്നിയിടുന്നതിലൂടെ മുടിയുടെ ഷെയ്പ് ചെറുതായി ചുരുളും. മുടി പൊട്ടുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.
 
മുടി പിന്നിയിടുന്നതിലൂടെ മുടിയുടെ നീളം വര്‍ദ്ധിക്കുന്നില്ല പക്ഷേ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കല്യാണ പെണ്ണിന് വാങ്ങാം പരമ്പരാഗത ആഭരണങ്ങൾ

ഉറങ്ങുമ്പോള്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണെന്നു പറയാന്‍ കാരണമുണ്ട് !

സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന്‍ അപകടത്തില്‍!

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

അടുത്ത ലേഖനം
Show comments