Webdunia - Bharat's app for daily news and videos

Install App

ആ പ്രായത്തിലല്ല, ഈ പ്രായത്തിലാണ് അവള്‍ക്ക് കൂടുതല്‍ സംതൃപ്‌തി ലഭിക്കുക !

സ്ത്രീകൾക്ക് ലൈംഗിക സംതൃപ്‌തി നന്നായി ലഭിക്കുന്നത് ഈ പ്രായത്തിലെന്ന് പുതിയ പഠനം

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (16:03 IST)
സ്ത്രീകൾക്ക് ഏറ്റവും നന്നായി ലൈംഗികത ആസ്വദിക്കാന്‍ കഴിയുന്നത് ഇരുപത് വയസിനും മുപ്പതു വയസിനുമിടക്കുള്ള പ്രായത്തിലല്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. നാച്ച്വറൽ സൈക്കിൾസ്​എന്ന ആപ്പാണ് പുതിയരു പഠനം നടത്തിയത്. 2600ലധികം സ്ത്രീകളോടായിരുന്നു ആപ്പ് സര്‍വേ നടത്തിയത്. അതില്‍ നിന്നാണ് 36ആം വയസ്സിലാണ് സ്ത്രീകള്‍ക്ക് ലൈംഗികത നന്നായി ആസ്വദിക്കാന്‍ കഴിയുകയെന്ന് കണ്ടെത്തിയത്.
 
ലൈംഗിക ജീവിതത്തിൽ എത്രമാത്രം സംതൃപ്തി ലഭിക്കുന്നുണ്ടെന്നതായിരുന്നു ചോദ്യം. അതിനിമുമ്പായി സ്ത്രീകളെ 23 വയസിന്​താഴെയുളളവർ, 23നും 35നും ഇടയിൽ പ്രായമുള്ളവർ 36 വയസിന്​ മുകളിൽപ്രായമുള്ളവർ എന്നീ മൂന്ന്​ ഗ്രൂപ്പുകളായി തരം തിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് 36 വയസ്​പൂർത്തിയായവരിൽ പത്തിൽ എട്ട്​പേരും ആത്മവിശ്വാസവും ലൈംഗികാസ്വാദനവും കൂടുതലായി ലഭിച്ചുവെന്ന മറുപടി നല്‍കിയത്.
 
മറ്റു പ്രായക്കാരിലേക്ക് വരുന്ന വേളയിലാകട്ടെ പത്തിൽ നാല്​പേർ 23നും 35നും ഇടയിൽ ലൈംഗിക സംതൃപ്തി ലഭിച്ചുവെന്ന് പറയുമ്പോൾ പത്തിൽ ഏഴ് പേരാണ് 23 വയസിനു താഴെ ലൈംഗികത ആസ്വാദനം ലഭിച്ചുവെന്ന് പറയുന്നത്. മൂന്നിൽ ഒരു​സ്ത്രീയ്ക്ക്​ കൂടുതൽ സമയവും പത്തിൽ ഒരാള്‍ക്ക്​പെട്ടെന്നുള്ള ലൈംഗിക ആസ്വാദനവും ഇഷ്ടപെടുന്നതായും പഠനത്തില്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

താമര വിത്ത് കഴിച്ചാൽ കിട്ടുന്ന സൂപ്പർഗുണങ്ങൾ

റേഷന്‍ അരി കടകളില്‍ കൊണ്ടുപോയി വിറ്റ് കളയരുതേ, ഇക്കാര്യങ്ങള്‍ അറിയണം

എന്തുകൊണ്ടാണ് ആളുകള്‍ പേടിയുണ്ടാക്കുന്ന സിനിമകള്‍ കാണാന്‍ താല്‍പര്യപ്പെടുന്നത്

നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ നോണ്‍-വെജ് ചേരുവകള്‍ അടങ്ങിയിട്ടുണ്ടോ? എങ്ങനെ മനസ്സിലാക്കാം

ഒരിക്കലും മദ്യപിച്ചിട്ട് മരുന്നുകള്‍ കഴിക്കരുത്, പ്രത്യേകിച്ചും ഈ മരുന്നുകള്‍

അടുത്ത ലേഖനം