ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും, ചികിത്സയും; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Webdunia
തിങ്കള്‍, 16 മാര്‍ച്ച് 2020 (20:38 IST)
ലോകത്തുനിന്നും നിർമ്മാർജനം ചെയ്യാൻ കഠിനമായി പ്രയത്‌നിക്കുന്ന ഒരു രോഗമാണ് ട്യൂബർകുലോസിസ് അഥവാ ക്ഷയരോഗം. എന്താണ് ക്ഷയരോഗം എന്ന് പലർക്കും അറിയില്ല മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ് ട്യൂബര്‍കുലോസിസ് അഥവാ ക്ഷയരോഗം ഉണ്ടാക്കുന്നത്. വായുവില്‍ കലര്‍ന്നിരിക്കുന്ന അണുക്കളെ ശ്വസിക്കുന്നതിലൂടെയാണ് ഈ രോഗം പകരുക.
 
പ്രധാനമായും ശ്വാസകോശത്തിന്റെ രോഗ ബാധിക്കുന്നത്. അപൂർവം ചിലരിൽ ശ്വാസാകോശേതര ടിബി വരാറുണ്ട്. ചിലരില്‍ രോഗാണുക്കള്‍ രോഗമുണ്ടാകാതെ വര്‍ഷങ്ങളോളം നിശബ്ദരായിരിക്കും. ഇങ്ങനെയുള്ളവരില്‍ വര്‍ഷങ്ങള്‍ക്കുശേഷം രോഗം വരുന്നതും അതിനാൽ ടിബി പരിശോധന നടത്തി കണ്ടെത്തുക എന്നത് വളരെ അനിവാര്യമാണ്. 
 
ചുമ, ചുമക്കുമ്പോൾ രക്തം വരിക, നെഞ്ചുവേദന ശ്വാസംമുട്ടൽ, പനി, അമിതമായി വിയർക്കൽ, ക്ഷീണം എന്നിവയാണ് ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രണ്ടാഴ്ചയിൽ കൂടുതൽ ചുമ ഉണ്ടെങ്കിൽ ടിബി പരിശോധന നടത്തണം എന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊളസ്‌ട്രോളില്ലെങ്കിലും രക്തസമ്മര്‍ദ്ദം ഉയര്‍ന്നുനില്‍ക്കുന്നു, കാരണം പൊട്ടാസ്യം!

സ്റ്റീല്‍ പാത്രങ്ങളില്‍ അച്ചാറുകള്‍ സൂക്ഷിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന നേത്ര ലക്ഷണങ്ങള്‍

കൊറോണ നിങ്ങളുടെ വയറിനെ കുഴപ്പത്തിലാക്കിയോ, ഇവയാണ് ലക്ഷണങ്ങള്‍

അനില്‍ കപൂറിന് വലതു തോളില്‍ കാല്‍സിഫിക്കേഷന്‍ ഉണ്ടെന്ന് കണ്ടെത്തി; ഈ രോഗാവസ്ഥയുടെ കാരണം അറിയണം

അടുത്ത ലേഖനം
Show comments