Webdunia - Bharat's app for daily news and videos

Install App

സർക്കാർ ജോലിക്ക് മാണിക്യം അത്യുത്തമം

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2018 (11:58 IST)
സർക്കാർ ജോലി ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാൽ ഈ ആഗ്രഹം മാണിക്യം ധരിക്കുന്നതിലൂടെ സാധ്യമായേക്കും. ജാതകപ്രകാരം സൂര്യ ദോഷങ്ങൾക്ക് പരിഹാരമായാണ് ജ്യോതിഷികൾ മാണിക്യം നിർദേശിക്കാറ്. 
 
പുരുഷന്മാർ വലത്തെക്കയ്യിലെ മോതിര വിരലിലും സ്ത്രീകൾ ഇടത്തെക്കയ്യിലെ മോതിര വിരലിലുമാണ് മാണിക്യം ധരിക്കേണ്ടത്. സർക്കാർ ജോലി ലഭിക്കാൻ മാത്രമല്ല, എതു ജോലിയിലായാലും ഉന്നതി പ്രാപിക്കാനും, ഹൃദയാരോഗ്യത്തിനുമെല്ലാം മാണിക്യം ധരിക്കുന്നത് അത്യുത്തമാണ് എന്നാണ് ജ്യോതിഷികൾ പറയുന്നത്. 
 
വീടുകളിൽ നിലവിളക്ക് കത്തിച്ച് കിഴക്ക് ദർശനമായോ, അല്ലെങ്കിൽ ശിവക്ഷെത്രത്തിൽ പൂജിച്ചോ മാണിക്യം ധരിക്കാം. ഏതു മതക്കാർക്കും അവരവരുടെ വിശ്വാസത്തിനും ആചാരങ്ങൾക്കുമനുസ്സരിച്ച് മാണിക്യം ധരിക്കാവുന്നതാണ്. 
 
മാണിക്യം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് അത് ഉന്നത ഗുണനിലവാരം പുലർത്തുന്നതാണോ എന്നുള്ളതാണ്. വിദഗ്ധ ജ്യോതിഷികളുടെ നിർദേശത്തിൽ മാത്രമേ മാണിക്യം ധരിക്കാവൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

അടുത്ത ലേഖനം
Show comments