Publish Date: Tue, 07 Dec 2021 (14:24 IST)
Updated Date: Tue, 07 Dec 2021 (14:26 IST)
ജനിച്ചനാട്ടിലെ ഉത്സവങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും പങ്കെടുക്കാനിടവരും. കൂടാതെ സ്വപ്‌നം കണ്ട ജീവിതം ലഭിക്കും. കൂട്ടുകാരും ബന്ധുക്കളും ബന്ധം സ്ഥാപിക്കാന്‍ അടുത്തുകൂടും. ഉത്സാഹം, ഉമ്മേഷം, കാര്യ നിര്‍വഹണ ശക്തി എന്നിവ ഉണ്ടാകും. ദമ്പതികള്‍ ഒന്നിച്ച് താമസിക്കുന്നതിനായി ഉദ്യോഗത്തില്‍ മാറ്റം ഉണ്ടാകും. മക്കളോടൊപ്പം വിദേശത്ത് താമസിക്കാനുള്ള അവസരവും ഉണ്ടുകും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ബന്ധുക്കള്‍ക്ക് ഉപകാരങ്ങള്‍ ചെയ്യും. കൂടാതെ നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. ജോലിയിലെ പ്രശ്‌നങ്ങള്‍ മൂലം മറ്റൊരു ജോലി കണ്ടെത്തും.