ജീത്തു ജോസഫ് പ്രതിഫലം കുറച്ചു, മറ്റ് സംവിധായകരും പ്രതിഫലം ചുരുക്കുന്നതായി സൂചന

കെ ആര്‍ അനൂപ്
ശനി, 4 ജൂലൈ 2020 (19:39 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കാൻ ഇരിക്കെ  സംവിധായകൻ ജിത്തു ജോസഫ് പ്രതിഫലം കുറച്ചു എന്നതാണ് പുതിയ  റിപ്പോർട്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടുവാൻ പ്രതിഫലം കുറയ്ക്കണമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സിനിമാതാരങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. 
 
ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ദൃശ്യം 2 ഓഗസ്റ്റ് 17ന് ഷൂട്ടിങ് ആരംഭിക്കും. അതേസമയം മലയാളം ചലച്ചിത്ര മേഖല പതിയെ പഴയ രീതിയിലേക്ക് നീങ്ങുകയാണ്. ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, ഖാലിദ് റഹ്മാൻ, മഹേഷ് നാരായണൻ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകർ ഇതിനകം തന്നെ സിനിമകളുടെ  നിർമാണ ജോലികൾ ആരംഭിച്ചുകഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കണമെന്ന് ടി.പി.സെൻകുമാർ

ആന്റിവെനം നല്‍കുമ്പോള്‍ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത; അടിസ്ഥാന സൗകര്യമില്ലെങ്കില്‍ രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും

വീണ്ടും പാമ്പുകടിയേറ്റ് മരണം; കുട്ടനാട്ടില്‍ വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

പാമ്പ് കടിയേറ്റാൽ എന്ത് വേണം? കനിവ്108ൽ വിളിക്കുക, ആന്റിവെനം ഉറപ്പ്

ഗുരു മുനി നാരായണ പ്രസാദ് അന്തരിച്ചു

അടുത്ത ലേഖനം
Show comments